windows 10

വിൻഡോസ് 10 ലെ വിൻഡോസ് കീ ഡിസേബിൾ ആക്കാം

July 25, 2020 Correspondent 0

കീബോർഡിലെ വിൻഡോസ് കീ അറിയാതെ അമർത്തുന്നത് വളരെ അരോചകമാണ്. ചില സമയങ്ങളിൽ, സ്റ്റാർട്ട് മെനു തുറക്കുന്നതിലൂടെ യൂസറിന്റെ പൂർണ്ണ സ്ക്രീൻ പ്രവർത്തനങ്ങളിൽ മാറ്റം വരുന്നു. എന്നാൽ വിൻഡോസ് 10 പിസിയിലെ കീ ഡിസേബിൾ ആക്കുന്നതിനായി […]

mac safari

സഫാരിയിൽ വെബ് പേജുകൾ സേവ് ചെയ്യാം

July 25, 2020 Correspondent 0

ഐഫോണിലെ സഫാരി ബ്രൗസറിൽ ഓഫ് ലൈൻ റീഡിംഗിനായി റീഡിംഗ് ലിസ്റ്റ് എങ്ങനെ പ്രാപ്തമാക്കും? ഓഫ്‌ലൈൻ റീഡിംഗ് ലിസ്റ്റ് പ്രവർത്തിക്കുന്നതിന് മുൻപ്, നിങ്ങളുടെ സഫാരി ബുക്ക്മാർക്കുകളും റീഡിംഗ് ലിസ്റ്റും സംരക്ഷിക്കുന്നതിന് ഐക്ലൗഡ് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അത് […]

asus rog3

അസൂസ് റോഗ് ഫോൺ 3 ഇന്ത്യയിൽ പുറത്തിറങ്ങി

July 24, 2020 Correspondent 0

കാത്തിരിപ്പുകൾക്കൊടുവിൽ അസൂസ് പുതുതലമുറ റോഗ് ഫോൺ പുറത്തിറക്കിയിരിക്കുന്നു. പുതിയ ഗെയിമിംഗ് ഉപകരണം മികച്ച സവിശേഷതകളോട് കൂടി ഗെയിമർമാരെ ലക്ഷ്യമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 865+ പ്രോസസ്സറാണ് ഫോണിന്റെ കരുത്ത്. മൊബൈൽ ഗെയിമിംഗ് അനുഭവം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള […]

whatsapp

വാട്സ്ആപ്പിലൂടെ ഇൻഷുറൻസും വായ്പയും പെൻഷനും

July 24, 2020 Correspondent 0

ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്നതിനായി വാട്സ്ആപ്പ് ഏതാനും ഇന്ത്യൻ ബാങ്കുകളുമായി പങ്കുചേരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ഇൻഷുറൻസും പെൻഷനും വായ്പയും ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങളും വാട്സ്ആപ്പിലൂടെ നൽകുന്നതായിരിക്കും. […]

messengerapplock

മെസഞ്ചറിൽ പുതിയ ആപ്പ്ലോക്ക് ഫീച്ചർ

July 24, 2020 Correspondent 0

ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ പുതിയ സ്വകാര്യത സവിശേഷത അവതരിപ്പിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ മെസഞ്ചർ ചാറ്റ് ആപ്ലിക്കേഷൻ ഫെയ്സ് അല്ലെങ്കിൽ ടച്ച് റെക്കഗ്നീഷൻ വഴി ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. നിലവിൽ ഐഫോൺ, […]

adobe pagemaker

പേജ്മേക്കറിൽ ഒരു ടെക്സ്റ്റിന് രണ്ട് കളർ നൽകാം

July 24, 2020 Correspondent 0

പേജ്മേക്കറിൽ ഒരു ടെക്സ്റ്റിന് രണ്ട് കളറുകൾ നൽകി ആകർഷണീയമാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തലക്കെട്ടുകളിലും മറ്റുമാണ് ഇത്തരത്തിൽ ഒരു ടെക്സ്റ്റിനു തന്നെ രണ്ട് കളറുകൾ നൽകുന്ന രീതി കണ്ടുവരുന്നത്. ആദ്യമായി പേജ്മേക്കർ തുറന്ന് പുതിയ ഒരു […]

ജിയോഫോണിൽ ഗൂഗിൾ ലെൻസ് സൗകര്യം

July 23, 2020 Correspondent 0

ക്യാമറ അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ വിവർത്തന ഉപാധിയായ ഗൂഗിൾ ലെൻസ് ഇപ്പോൾ ജിയോഫോണിൽ ഉപയോഗിക്കുന്ന കായ് ഓഎസിൽ ലഭ്യമാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) പൂർണ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോമിലെ 7.7 ശതമാനം ഓഹരികൾക്കായി ഗൂഗിൾ […]

hp omen 15

എച്ച്പി യുടെ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ

July 23, 2020 Correspondent 0

ഹൈ-എൻഡ് ഗെയിമിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത രണ്ട് പുതിയ ലാപ്‌ടോപ്പുകൾ എച്ച്പി ഇന്ത്യയിൽ അവതരിപ്പിച്ചിരുക്കുന്നു. ഗെയിമിംഗ് വ്യവസായത്തിൽ പെട്ടെന്നുള്ള ഉയർച്ചയെത്തുടർന്നാണ് കമ്പനി ഒമാൻ 15, പവലിയൻ ഗെയിമിംഗ് 16 ലാപ്ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ലാപ്‌ടോപ്പുകൾ […]

microsoft word

എക്സലിൽ ഒരു പിവോട്ട് പട്ടിക സൃഷ്ടിക്കാം

July 23, 2020 Correspondent 0

സ്ഥിതിവിവരക്കണക്കുകൾ നിയന്ത്രിക്കാൻ വലിയ ഡേറ്റാസെറ്റുകൾ ക്രമീകരിക്കുന്നതിനുള്ള ഒരു രീതിയാണ് പിവോട്ട് പട്ടിക. ആയിരക്കണക്കിന്അല്ലെങ്കിൽ ദശലക്ഷക്കണക്കിന് എൻ‌ട്രികൾ‌ അടങ്ങിയിരിക്കുന്ന ഒരു ഡേറ്റാഗണം ഉണ്ടെങ്കിൽ‌, നിങ്ങൾക്ക് ഒറ്റനോട്ടത്തിൽ‌ ഡേറ്റ മനസ്സിലാക്കാൻ‌ കഴിയില്ല. ആ സന്ദർഭത്തിൽ, ലഭ്യമായ വിഭാഗങ്ങൾ […]

xender alternatives

എക്സെൻഡറിന് പകരമായി മലയാളിയുടെ ഐ സെൻഡർ ആപ്പ്

July 22, 2020 Correspondent 0

ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയ 59 ചൈനീസ് ആപ്പുകളിൽ ഫയൽ കൈമാറ്റത്തിനും മറ്റുമായി ഏറെ പ്രചാരത്തിലുണ്ടായിരുന്ന എക്സെൻഡറും ഉണ്ടായിരുന്നു. ഇവയ്ക്കെല്ലാം ബദൽ മാർഗ്ഗമായിട്ടിള്ള ആപ്പുകൾ വേറെയുണ്ടായിരുന്നെങ്കിലും, വലിയ ഫയലുകൾ കൈമാറുന്നതിനായി ഉപയോഗിക്കാവുന്ന ഒരു മികച്ച ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ […]