whatsapp

ഒരേസമയം നാല് ഉപകരണങ്ങളിൽ ഒരേ നമ്പർ വാട്‌സ്ആപ്പ്

June 15, 2020 Correspondent 0

ചാറ്റ് മെസേജിംഗ് ആപ്പുകളുടെ പ്രചാരം കൂടിയതോടു കൂടി വാട്സ്ആപ്പിൽ കൂടുതൽ സവിശേഷതകൾ ചേർക്കാൻ ശ്രമിക്കുകയാണ് കമ്പനി. അതിന്റെ ഭാഗമായി ഒരു വാട്സ്ആപ്പ് അക്കൗണ്ട് തന്നെ നാല് ഉപകരണങ്ങളിൽ ഒരേസമയം പ്രവർത്തിക്കാൻ അനുവദിക്കുന്ന സവിശേഷത ആരംഭിക്കാൻ […]

google map

കോവിഡ് -19 ടെസ്റ്റിംഗ് സെന്ററുകൾ ഗൂഗിൾ കാട്ടിത്തരും.

June 15, 2020 Correspondent 0

സമീപത്തുള്ള കോവിഡ് ടെസ്റ്റിംഗ് സെന്ററുകൾ കണ്ടെത്തുവാൻ സഹായിക്കുന്ന പുതിയ സംവിധാനം ഗൂഗിൾ ഒരുക്കിയിരിക്കുന്നു.  ഉപയോക്താക്കൾക്ക് സമീപമുള്ള കോവിഡ് -19 ടെസ്റ്റിംഗ് സെന്ററുകളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് ഗൂഗിൾ സേർച്ച്, അസിസ്റ്റന്റ്, മാപ്‌സ് എന്നിവയിലാണ് […]

No Image

വെബ്പേജ് ടെക്സ്റ്റിലേയ്ക്ക് നേരിട്ട് ലിങ്കുകൾ ചേർക്കാം

June 13, 2020 Correspondent 0

ക്രോമിലെ ഒരു വെബ്പേജിലെ ടെക്സ്റ്റിലേക്ക് നേരിട്ട് ലിങ്കുകൾ ചേർക്കുവാൻ സാധിക്കുന്നു. അതിനായി ക്രോമിന്‍റെ “scroll to text fragment” സവിശേഷത ഉപയോഗിക്കുന്നത് അൽപ്പം സങ്കീർണ്ണമാണ്. പക്ഷേ പോൾ കിൻലാൻ എന്ന ഒരു ഗൂഗ്ലർ ഉപയോഗിക്കാൻ […]

sony

സോണിയുടെ പുതിയ വയർലെസ് നോയ്സ് ക്യാന്‍സലിംഗ് ഹെഡ്‌ഫോണുകൾ

June 12, 2020 Correspondent 0

വീട്ടിലിരുന്നുള്ള ജോലിയും പഠനവുമെല്ലാം ഹെഡ്ഫോണുകളുടെ ആവശ്യകത ഉയര്‍ത്തിയിരിക്കുകയാണ്. ഈയൊരു സാഹചര്യം മുന്‍നിര്‍ത്തി സോണി തങ്ങളുടെ പുതിയ വയർലെസ് നോയ്‌സ് ക്യാന്‍സലിംഗ് ഹെഡ്‌ഫോണുകൾ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് നോയിസ് ക്യാന്‍സലേഷന്‍ ടെക്നോളജി ചുറ്റുമുള്ള […]

google meet vs zoom

ഗൂഗിള്‍ മീറ്റ് v/s സൂം

June 11, 2020 Correspondent 0

ഈയടുത്തിടെയായി വലിയ പ്രചാരം നേടിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ ഗൂഗിള്‍ മീറ്റും സൂമും ഏതാണ്ട് ഒരുപോലെയാണെന്ന് തോന്നാം. രണ്ട് സേവനങ്ങളും വലിയ തോതിലുള്ള വീഡിയോ കോൺഫറൻസിംഗ് എളുപ്പമാക്കുന്നവയാണ്. എന്നിരുന്നാലും, വ്യത്യസ്തകരമായ പല ഫീച്ചറുകളും ഇവ […]

vivoy50

4G കണക്റ്റിവിറ്റിയുള്ള വിവോയുടെ മിഡ്റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍

June 11, 2020 Correspondent 0

വിവോയുടെ പുതിയ മിഡ്റെയ്ഞ്ച് സ്മാർട്ട്‌ഫോണായ വൈ 50 വിപണിയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മികച്ച സവിശേഷതകളും സ്‌നാപ്ഡ്രാഗൺ 665 ചിപ്പ്സെറ്റും ഉള്‍പ്പെടുത്തി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഹാന്‍ഡ്സെറ്റ് ഓഫ്‌ലൈനായും ഓൺലൈനായും ലഭ്യമാണ്. സവിശേഷതകൾ വിവോ വൈ 50 സ്മാര്‍ട്ട്ഫോണിന് 6.53 […]

twitter

ട്വിറ്ററിന്‍റെ ഫ്ലീറ്റ് ഫീച്ചറുകള്‍ ലഭ്യമാകുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

June 11, 2020 Correspondent 0

ട്വിറ്ററിന്‍റെ പുതിയ ഫ്ലീറ്റ് സവിശേഷത ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്‌നാപ്ചാറ്റ് ആദ്യമായി അവതരിപ്പിച്ച സ്റ്റോറീസ് വേര്‍ഷനാണ് ഈ സവിശേഷത. ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയിലും പിന്നീട് ഈ ഫീച്ചര്‍ […]

google meet

ഗൂഗിള്‍ മീറ്റില്‍ നോയിസ് ക്യാന്‍സലേഷന്‍ പ്രവർത്തനക്ഷമമാക്കാം

June 10, 2020 Correspondent 0

മെച്ചപ്പെടുത്തിയ വീഡിയോ കോളിംഗ് അനുഭവത്തിനായി ഗൂഗിള്‍ മീറ്റ് ഉപയോക്താക്കൾക്ക് ഇപ്പോൾ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സില്‍ പ്രവര്‍ത്തിക്കുന്ന നോയിസ് ക്യാന്‍സിലേഷന്‍ സവിശേഷത പ്രവർത്തനക്ഷമമാക്കാൻ കഴിയും. “ക്ലൗഡ് ഡിനോയിസർ” എന്ന പേരിലുള്ള ഈ സവിശേഷത എല്ലാ പശ്ചാത്തല ശബ്ദങ്ങളെയും […]

best smartphones

പ്രവര്‍ത്തനവേഗതയേറിയ മികച്ച സ്മാര്‍ട്ട്ഫോണുകള്‍

June 10, 2020 Correspondent 0

ഇപ്പോഴത്തെ മുൻനിര സ്മാര്‍ട്ട്ഫോണുകളിൽ ഒട്ടുമിക്കവയും വളരെ കരുത്തുറ്റവയാണ്. അവ വീഡിയോകൾ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു പവർപോയിന്‍റ് പ്രസന്‍റേഷനുവേണ്ടിയോ ഗ്രാഫിക്സ്-ഹെവി വെബ്‌സൈറ്റുകൾ ബ്രൗസ് ചെയ്യുന്നതിനോ ഒക്കെയായി […]

googlemap

കോവിഡ്19 യാത്രാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കി ഗൂഗിള്‍ മാപ്‌സ്

June 10, 2020 Correspondent 0

യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഗൂഗിൾ മാപ്‌സ് സേവനത്തിൽ കോവിഡ്19-നെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനായി പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചിരിക്കുന്നു. കോവിഡ് 19-ന്‍റെ സാഹചര്യത്തില്‍ യാത്രകള്‍ക്ക് വേണ്ട മുന്നറിയിപ്പുകള്‍ […]