hike virtual space

ചാറ്റിംഗിനായി വെർച്വൽ സ്‌പെയ്‌സ് ഒരുക്കി ഹൈക്ക്

June 18, 2020 Correspondent 0

ആഗോളതലത്തിലുള്ള സാമൂഹിക അകലം എന്ന കോവിഡ് പ്രതിരോധമാര്‍ഗ്ഗം കാരണം വിഷമിക്കുന്ന ഉപയോക്താക്കളെ സഹായിക്കുന്നതിന് ഹൈക്ക് പ്ലാറ്റ്‌ഫോമിൽ ഒരു ആകര്‍ഷകരമായ സവിശേഷത കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഹൈക്ക് ലാൻഡ് എന്ന പുതിയ സവിശേഷതയിലൂടെ ഉപയോക്താക്കൾക്ക് പരസ്പരം സംവദിക്കാൻ കഴിയുന്ന […]

motorola fusion one

മോട്ടറോളയുടെ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

June 18, 2020 Correspondent 0

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ വൺ ഫ്യൂഷൻ + ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. ഒക്ടാ കോർ ചിപ്പ്സെറ്റായ സ്‌നാപ്ഡ്രാഗൺ 730G പ്രോസസ്സറോടുകൂടിയ ഹാന്‍ഡ്സെറ്റില്‍ 2.2GHz ക്ലോക്ക്, അഡ്രിനോ 618 ജിപിയു എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. 19.5:9 […]

whats removed

വാട്സ്ആപ്പിലെ ഡിലീറ്റഡ് സന്ദേശം വായിക്കാം

June 18, 2020 Correspondent 0

വാട്സ്ആപ്പിലെ ചില ചാറ്റുകൾ തുറക്കുമ്പോള്‍ “This message was deleted” എന്ന സന്ദേശം മാത്രമായിരിക്കും ഉണ്ടാകുക. ഇത്തരം സന്ദര്‍ഭത്തില്‍ ആ സന്ദേശം എന്ത് എന്നറിയുവാന്‍ വാട്സ്ആപ്പില്‍ യാതൊരു ഫീച്ചറുമില്ല. എന്നാല്‍ വാട്സ്ആപ്പിന്‍റെ പിന്തുണയില്ലാതെ ഒരു […]

momentum two earbuds

മൊമന്‍റം ട്രൂ 2 സെൻ‌ഹൈസർ ഇയർബഡുകൾ ഇന്ത്യയിൽ

June 18, 2020 Correspondent 0

ജർമ്മൻ ഓഡിയോ ബ്രാൻഡായ സെൻ‌ഹൈസർ ആക്ടീവ് നോയിസ് ക്യാന്‍സലിംഗ് ഫീച്ചറോടുകൂടിയ മൊമന്‍റം ട്രൂ വയർലെസ് 2 ഇയർബഡുകൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. 7mm ഡൈനാമിക് ഡ്രൈവറുകൾ, ബ്ലൂടൂത്ത് 5.0, എഎസി സപ്പോർട്ട്, ഉയർന്ന റെസല്യൂഷൻ ഓഡിയോയ്ക്കായി […]

microsoftteams

ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയുമായി മൈക്രോസോഫ്റ്റ് ടീംസില്‍ പുതിയ സവിശേഷതകൾ

June 17, 2020 Correspondent 0

പുതിയ വിദൂര, ഹൈബ്രിഡ് പഠന ഫോർമാറ്റുകൾക്കായി വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുമിപ്പിക്കുന്നതിനും തയ്യാറാക്കുന്നതിനുമായി മൈക്രോസോഫ്റ്റ് പുതിയ ‘ടീംസ് ഫോര്‍ എഡ്യുക്കേഷന്‍’ സവിശേഷത അവതരിപ്പിച്ചു. ഈ സവിശേഷതകളിൽ 49 പങ്കാളികളെ വരെ ഉള്‍പ്പെടുത്താവുന്ന ഓഡിയന്‍സ് വ്യൂ, കസ്റ്റം […]

Pol App

പോലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്ലിക്കേഷനിൽ

June 17, 2020 Correspondent 0

പോലീസ് സേവനങ്ങൾ എളുപ്പത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പോല്‍-ആപ്പ്( POL-APP ) എന്ന മൊബൈല്‍ ആപ്ലിക്കേഷന് ഉപയോക്താക്കള്‍ക്കിടയില്‍ വൻ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. തുടക്കത്തിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ മാത്രം ലഭ്യമാക്കിയ ആപ്പിന് ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ 65000ല്‍ […]

adobe

അഡോബിയുടെ ഫോട്ടോഷോപ്പ് ക്യാമറ ആപ്പ് സ്മാർട്ട്ഫോണുകളിൽ

June 17, 2020 Correspondent 0

ഡിജിറ്റൽ ഫോട്ടോഗ്രാഫിക്കായി ഏവരും ആശ്രയിക്കുന്ന മികച്ച ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറാണ് അഡോബ് ഫോട്ടോഷോപ്പ്. ഈ ഫോട്ടോഷോപ്പ് മാജിക്കുകള്‍ സ്മാർട്ട്ഫോണുകളിൽ എത്തിക്കുവാൻ അഡോബിയുടെ പുതിയ ക്യാമറ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് . പ്ലേ സ്റ്റോറിലും ആപ്പ് […]

nokia

ഡ്യുവല്‍ സ്പീക്കറും വയര്‍ലെസ്സ് എഫ് എം റേഡിയോയുമുളള നോക്കിയ 5310 ഇന്ത്യന്‍ വിപണിയില്‍

June 16, 2020 Correspondent 6

മാർച്ചില്‍ യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയ നോക്കിയയുടെ ജനപ്രിയ മ്യൂസിക് ഫോണായ നോക്കിയ 5310 ഇന്ത്യൻ വിപണിയിലും എത്തിച്ചേര്‍ന്നിരിക്കുന്നു. 2007 ല്‍ നോക്കിയ പുറത്തിറക്കിയ 5310 എക്സ്പ്രസ് മ്യൂസിക് ഫീച്ചർ ഫോണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ […]

elearning

കുരുന്നുകൾക്കും വേണോ ഓൺലൈൻ പഠനം

June 16, 2020 Correspondent 0

നന്മയ്ക്കുവേണ്ടി തിന്മയെ കൂട്ടുപിടിക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ചയും അതിലുള്ള വിശ്വാസവുമാണ് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വിദ്യാഭ്യാസത്തെ ഓൺലൈനിലേക്ക് മാറ്റിയിരിക്കുന്നത്. ഒരുപാട് നന്മകള്‍ക്കിടയില്‍ തിന്മകള്‍ ഒളിഞ്ഞിരിക്കുന്ന […]