windows 10 file recover

വിൻഡോസ് 10 ൽ ഐപി വിലാസം കണ്ടെത്താം

May 27, 2020 Correspondent 0

ഒരു ഐപി വിലാസം നെറ്റ്‌വർക്ക് ഇന്‍റർഫേസ് തിരിച്ചറിയൽ, ലൊക്കേഷൻ വിലാസം കണ്ടെത്തല്‍ എന്നീ രണ്ട് ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും  ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഇന്‍റർനെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ നേരിടുമ്പോഴോ പ്ലെക്‌സ് പോലുള്ള ഒരു ഹോം തീയറ്റർ ആപ്ലിക്കേഷൻ […]

aarogya setu

ആരോഗ്യ സേതുവിന്‍റെ ഓപ്പൺ സോഴ്‌സ് കോഡ് പുറത്തിറക്കുന്നു

May 27, 2020 Correspondent 0

ആരോഗ്യ സേതു ആപ്പിന്‍റെ ഓപ്പൺ സോഴ്സ് കോഡ് പുറത്തിറക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷൻ ആയ ആരോഗ്യ സേതുവിന്‍റെ സോഴ്സ് കോ‍ഡ് ഇനി പൊതു ജനത്തിന് ലഭ്യമാകുന്നതാണ്. ഇതിന്‍റെ […]

fastest internet speed

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് ഡേറ്റ വേഗത രേഖപ്പെടുത്തി ഗവേഷകർ

May 27, 2020 Correspondent 0

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റർനെറ്റ് ഡേറ്റ വേഗത രേഖപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍. ഒരു സെക്കൻഡിൽ 1000 എച്ച്ഡി മൂവികൾ ഡൗൺലോഡ് ചെയ്യാൻ പര്യാപ്തമാണിത്. ഒരൊറ്റ ഒപ്റ്റിക്കൽ ചിപ്പ് ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള നെറ്റ്‌വർക്ക് കണക്ഷനുകളുടെ ശേഷി വർദ്ധിപ്പിക്കാൻ […]

fujixt4

ഫ്യൂജിഫിലിമിന്‍റെ X-T4 മിറർലെസ് ക്യാമറ ഇന്ത്യയില്‍ അവതരിപ്പിച്ചു

May 27, 2020 Correspondent 0

ഫ്യൂജിഫിലിം അതിന്‍റെ മുൻനിര മിറർലെസ് ഡിജിറ്റൽ ക്യാമറയായ X-T4 ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നു. 26എംപി സിഎംഒഎസ് സെൻസർ, ടച്ച് അധിഷ്ഠിത എൽസിഡി സ്ക്രീന്‍ എന്നിവയുള്‍പ്പെട്ട ക്യാമറ 60 എഫ്പിഎസിൽ 4 കെ വീഡിയോകളും സൂപ്പർ സ്ലോ […]

realmesmartwatch

റിയൽമിയുടെ ആദ്യത്തെ സ്മാർട്ട് വാച്ച് ഇന്ത്യയില്‍

May 26, 2020 Correspondent 0

നാളുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം റിയൽ‌മിയുടെ സ്മാർട്ട് വാച്ച് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. റിയൽമി വാച്ച് എന്ന പേരിലുള്ള ഈ വെയറബിള്‍ കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചാണ്. 1.4 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുള്ള ഉപകരണം […]

smarttv

12999 രൂപയ്ക്ക് റിയല്‍മിയുടെ സ്മാർട്ട് ടിവി ഇന്ത്യയില്‍

May 26, 2020 Correspondent 0

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽ‌മി, ഇന്ത്യയിലെ സ്മാർട്ട് ടെലിവിഷൻ വിഭാഗത്തിലേക്ക് തങ്ങളുടെ പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന 12999 രൂപ മുതലാണ് ഇതിന്‍റെ വിലയാരംഭിക്കുന്നത്. റിയല്‍മി ഇതാദ്യമായാണ് കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട് ടിവി […]

rutronix

കേരള സ്റ്റേറ്റ് റൂട്രോണിക്സ് ലൈവ് ഇന്‍ററാക്ടീവ് ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നു

May 26, 2020 Correspondent 0

കേരള സ്റ്റേറ്റ് റൂട്രോണിക്സ് നിലവിൽ നടത്തിവരുന്ന സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ, മൾട്ടിമീഡിയ എന്നീ മേഖലകളിലുള്ള കോഴ്സുകളും, ആക്ടിവിറ്റി ക്യാമ്പും ടാലി-യുമായി ചേർന്ന് നടത്തുന്ന ടാലി ജോയിന്‍റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകളും, നൂതന മേഖലയിലുള്ള Artificial Intelligence (AI) […]

No Image

വെബ്പേജിലെ ടെക്സ്റ്റ് സേര്‍ച്ചിംഗ് എളുപ്പമാക്കാം

May 26, 2020 Correspondent 0

ദൈർഘ്യമേറിയതോ സങ്കീർണ്ണമോ ആയ ഒരു വെബ്പേജിനുള്ളിൽ നിന്ന് ഒരു നിർദ്ദിഷ്ട വാചകം കണ്ടെത്തുകയെന്നത്   പുൽക്കൊടികള്‍ക്ക് ഇടയില്‍  നിന്ന് ഒരു സൂചി കണ്ടെത്തുന്നത് പോലെ ബുദ്ധിമുട്ടേറിയതാണ്. ഒരു കാന്തം ഉണ്ടെങ്കില്‍ ഇത് എളുപ്പം കണ്ടെത്താം എന്നത് […]

googlemap

മാപ്പ്സിൽ വീൽചെയറിൽ യാത്രചെയ്യാവുന്ന സ്ഥലങ്ങളും

May 25, 2020 Correspondent 0

കാലിന് സ്വാധീനമില്ലാതെ വീൽചെയറിൽ യാത്ര ചെയ്യുന്നവർക്കായി ഗൂഗിൾ മാപ്പ്സിന്റെ പുതിയ സേവനം. മാപ്പ്സിൽ ഇനി മുതൽ വീൽചെയർ പ്രവേശനക്ഷമതയുള്ള സ്ഥലങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതായിരിക്കും. ഐഓഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ സവിശേഷത ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. […]

No Image

വീഡിയോ കോൾ ചെയ്യുന്നതിന് മെസഞ്ചറിൽ ചാറ്റ് റൂം ഒരുക്കാം

May 25, 2020 Correspondent 0

മെസഞ്ചർ ആപ്ലിക്കേഷനിൽ പുതിയ വീഡിയോ കോളിംഗ് സവിശേഷത ഫെയ്സ്ബുക്ക് പുറത്തിറക്കിയിരിക്കുന്നു. എല്ലാ മെസഞ്ചർ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്കും ഈ സവിശേഷത ലഭ്യമാണ്. ഒരു വീഡിയോ കോളിംഗിൽ ഒരേ സമയം 50 അംഗങ്ങളെ വരെ ചേർക്കാൻ കഴിയും […]