- ഗൂഗിൾ ലെൻസ് ആപ്ലിക്കേഷൻ തുറക്കുക.
- നിങ്ങളുടെ കൈയ്യക്ഷര കുറിപ്പുകളിലേക്ക് ഫോണിന്റെ ക്യാമറ ലെൻസ് പോയിന്റ് ചെയ്യുക.
- ഒരു ഫോട്ടോ എടുക്കുക. പരിവർത്തനം ചെയ്യാൻ താൽപ്പര്യപ്പെടുന്ന വാചകം തിരഞ്ഞെടുക്കുന്നതിനായി ക്രമീകരിക്കുക.
- തുടർന്ന് ചുവടെ ദൃശ്യമാകുന്ന ‘കോപ്പി ടു കംപ്യൂട്ടർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ കുറിപ്പുകൾ നിങ്ങളുടെ പിസിയിൽ കോപ്പി ചെയ്യുകയും ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യുകയും ചെയ്യാം.
Leave a Reply