ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും കൂടുതൽ പേര് ഡൌൺലോഡ് ചെയ്ത അപ്ലിക്കേഷൻ ആയി സർക്കാരിന്റെ ആരോഗ്യ സേതു ആപ്പ്. 13 ദിവസം കൊണ്ട് 5 കോടി ഓളം ആൾക്കാർ ആണ് ഡൌൺലോഡ് ചെയ്തത്. ഇത് ആൻഡ്രോയിഡിലും ഐഒഎസ് ല്ലും ലഭ്യമാണ്. രാജ്യം ലോക്ക്ഡൌൺന്റെ രണ്ടാം ഘട്ടത്തിൽലേക്ക് കടക്കുകയാണ്, കൊറോണ വൈറസിന്റെ ചലനം അറിയാൻ സർക്കാരിനെ വളരെ അധികം സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. പകർച്ചവ്യാധി പടർന്ന് പിടിക്കുമ്പോൾ സ്വയം രക്ഷക്കായി ഈ ആപ്പ് ഉപയോഗിക്കാൻ മോഡി ആവശ്യപ്പെട്ടു. കോവിഡിനു എതിരായിട്ടുള പോരാട്ടത്തിന് ട്രാക്കിംഗ് ഇന്ന് ആയി വളരെ പ്രധാനമാണ് ഈ അപ്ലിക്കേഷൻ. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാൻ ഇ പാസായി ഇത് ഉപയോഗിക്കാമെന്നും മോഡി പറഞ്ഞു.
Leave a Reply