2020 ഒരു ഇരുണ്ട വർഷം ആണേലും ആഗോളസാമ്പത്തികത്തിൽ വൻ ഇടിവ് സംഭവിക്കും എങ്കിലും. പുതിയ ടെക്നോളജിയുടെയും സ്മാർട്ട്ഫോണിനും ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല.
2020 നമുക്ക് വേണ്ടി കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളാണ് ഇവ:
1. Apple iPhone SE
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലാണ് ആപ്പിൾ ഐഫോൺ എസ്ഇ. ആപ്പിൾന്റെ ഒട്ടു മിക്ക ഫോണിന് നല്ല വില്ല വരൂവെങ്കിലും, ഒരു പക്ഷെ ആപ്പിളിന്റെ ആദ്യ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോൺ എന്ന് ആപ്പിൾ ഐഫോൺ എസ്ഇ യെ വിശേഷിപ്പിക്കാം. ആപ്പിൾ ഐഫോൺ 8 ഡിസൈൻ ആയിരിക്കും ഇതിന് ഉണ്ടാവുക. ഇതിന്റെ വില ഏതാനം 399 യൂസ് ഡോളർ ആണ്. അതായത് 30,394 ഇന്ത്യൻ റുപീ.
2.വൺപ്ലസ് 8 & 8 പ്രൊ
ആദ്യമായിട്ടാണ് വൺപ്ലസ് IP റേറ്റിംഗ് വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ്, വയർ ലെസ്സ് ചാർജിങ് തൂങ്ങിയ സവിശേഷതകൾ അവരുടെ സ്മാർട്ട്ഫോണിൽ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ 2020 ഇറങ്ങാനിരിക്കുന്ന ഏറ്റവും പ്രതീക്ഷയുള്ള ഒരു ഫോൺ തന്നെ ആയിരിക്കും വൺപ്ലസ് 8 & 8 പ്രൊ. ഇതിന്റെ മറ്റു സവിശേഷതകൾ എന്തെന്ന് വെച്ചാൽ ഇതിന്റെ 5ഗ് നെറ്റ്‌വർക്ക് ക്യാപബലിറ്റിയും 120Hz റിഫ്രഷ് റേറ്റും ആണ്.സാദാരണ ഒരു സ്മാർട്ട് ഫോണിന്റെ റിഫ്രഷ് റേറ്റ് 60Hz ആണ്. അതിനാൽ തന്നെ വൺപ്ലസ് 8ന്റെ ഇമേജ് ക്വാളിറ്റി അസാമാന്യം ആയിരിക്കും.
3.സാംസങ് ഗ്യാലക്സി നോട്ട് 20
ഈ വർഷം ഓഗസ്റ് മാസം ഇറങ്ങാൻ ഇരിക്കുന്ന സാംസങ്ന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണാണ് സാംസങ് ഗ്യാലക്സി നോട്ട് 20. ഇതിന്റെ സ്പെസിഫിക്കേഷൻ പറ്റി വലിയ അറിവില്ലെങ്കിലും സ്നാപ്ഡ്രാഗൺ 865+ പ്രോസസ്സർ ആയിരിക്കും ഉപയോഗിക്കുക.
4.ആപ്പിൾ ഐഫോൺ 12
ആപ്പിൾ ഈ വർഷം ഇറങ്ങാനിരിക്കുന്ന മറ്റൊരു ഐഫോൺ ആണ് ആപ്പിൾ ഐഫോൺ 12. 5G സപ്പോർട്ട് ചെയുന്ന ആപ്പിളിന്റെ ആദ്യ സ്മാർട്ട് ഫോൺ ആയിരിക്കും ഇത്. ആപ്പിൾ പുതുതായി അവതരിപികുന്ന ഫീച്ചർ ആണ് LiDAR, ലെസർ ലൈറ്റ് ഉപയോഗിച്ച് നമ്മുടെ ചുറ്റും പാടും അളക്കാൻ സഹായിക്കുന്ന ഈ ഒരു പുതിയ ഫീച്ചർ ആപ്പിൾ ഐഫോൺ 12ൽ ഉണ്ടാവും.
5.ഗൂഗിൾ പിക്സിൽ 4A & 4A XL
കഴിഞ്ഞ വർഷം ഇറങ്ങിയ ഗൂഗിൾ പിക്സിൽ 3A & 3A XL വിജയം നേടിയത് തുടർന്ന് അതിന്റെ ബഡ്ജറ്റ് വേർഷനുകൾ വെറുക്കുകയാണ് ഗൂഗിൾ. മുപ്പതിനായിരം ആയിരിക്കും സ്റ്റാർട്ടിങ് വില. മെയ് മാസം അവസാനം ലാൻഡ് ചെയ്യും.
Leave a Reply