അറിയപ്പെടുന്ന വീഡിയോ കോൺഫ്രൻസ് സോഫ്റ്റ്‌വെയറായ സൂം ഗൂഗിൾ നിരോധിക്കുന്നു. ഗൂഗിൾ എംപ്ലോയീസിനോട് അവരുടെ ലാപ്ടോപ്പിൽ സൂം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഗൂഗിൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു, ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ-ഗൂഗിൾ മീറ്റിന്റെ ഒരു കടുത്ത എതിരാളി ആണ് സൂം. എന്നാൽ ഗൂഗിൾ ഇത് നിരോധിക്കാൻ ഉള്ള കാരണം ഏതാനും ആഴ്ചകളായി സൂം നേരിട്ട നിരവധി സുരക്ഷാ ലംഘനങ്ങളാണ്. ഗൂഗിൾ ജീവനക്കാരുടെ ലാപ്ടോപ്പുകളിൽ സൂം മേലിൽ പ്രവർത്തിക്കില്ല എന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.
Leave a Reply