നിറം തിരിച്ചറിയാനുള്ള ഒരു വെബ്സൈറ്റ്

ഫോട്ടോഗ്രാഫർമാർക്കും ഗ്രാഫിക് ഡിസൈനർ മാർക്ക് ഏറെ പ്രയോജനപ്പെടുത്താവുന്ന ഒരു വെബ്സൈറ്റ് ആണ് കളർ ഡോട്ട് അഡോബി ഡോട്ട് കോം (color.adobe.com). നമ്മുടെ കയ്യിലുള്ള ഫോട്ടോയുടെ നിറം  മാറ്റമില്ലാതെ തിരിച്ചറിയുന്നതിനും തിരഞ്ഞെടുക്കുന്നതിന് ഈ വെബ്സൈറ്റ് സഹായിക്കുന്നു. വെബ്സൈറ്റ് ഡിസൈൻ ചെയ്യുന്നവർക്ക് ഇഷ്ടപ്പെട്ട കളറിന്റെ വ്യത്യസ്ഥ കോമ്പിനേഷനുകൾ കണ്ടെത്താൻ അവയുടെ വായിൽ കണ്ടുപിടിക്കുന്നതിനും ഈ വെബ്സൈറ്റ് ഉപയോഗിക്കാം. കൂടാതെ നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ഫോട്ടോ വെബ്സൈറ്റ് വഴി അപ്‌ലോഡ് ചെയ്തു നിറം കണ്ടുപിടിക്കാനും ഈ വെബ്സൈറ്റ് സഹായിക്കും. അതിനായി അപ്ലോഡ് ചെയ്ത ഫോട്ടോയുടെ തിരഞ്ഞെടുക്കേണ്ട ഭാഗത്തേക്ക് വെബ്സൈറ്റിലെ സൂചകങ്ങൾ കൊണ്ടുവന്നാൽ മതി. കളർ വീൽ എന്ന വിഭാഗത്തിൽ അനലോഗ്‌സ്, ടിയാഡ് തുടങ്ങിയ വിവിധ കാറ്റഗറികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഡോബിന്റെ ഒരു സംരംഭമാണ് ഈ വെബ്സൈറ്റ്. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*