ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത കൊറേനയെ അതിജീവിക്കാൻ, ടെക്നോളജി രംഗത്ത് ശത്രുക്കളായ ആപ്പിളും ഗൂഗിളും കൈകോർക്കുന്നു. പല രാജ്യങ്ങളെയും അതുപോലെ തന്നെ പല ഹെൽത്ത് ഏജൻസിയെ സഹായിക്കാൻ അതിലൂടെ തന്നെ ഈയൊരു വൈറസിന്റെ സ്പ്രെഡ് കുറയ്ക്കാൻ വേണ്ടിയാണ് ഇവർ രണ്ടുപേരും കൈകോർക്കുന്നത്, ആപ്പിളും ഗൂഗിളും കൂടി പുതുതായി ഒരു അപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് കൂടാതെ ഓപ്പറേഷൻ സിസ്റ്റം-ലെവൽ ടെക്നോളജി, കൊറോണ വൈറസിനെ trace ചെയ്യാൻ സഹായിക്കുന്ന ഇവ ലോഞ്ച് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനപരമായ ആവശ്യം എന്തെന്ന് വെച്ചാൽ കോറോണക് എതിരെ പോരാടുന്ന ഗവൺമെന്റ് ഒഫീഷ്യൽ നെയിം, അതുപോലെ പല രാജ്യങ്ങളെയും, ഹെൽത്ത് ഓർഗനൈസേഷനെയും ഇതിനെ പോരാടാൻ ഒരു കോമൺ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാനാണ്. രണ്ട് ഘട്ടങ്ങളിലായാണ് ഇത് പ്രവർത്തിക്കുന്നത്.
Leave a Reply