എയർടെൽ, വൊഡാഫോൺ അവരുടെ ലോ ഇൻകം ഉപയോക്താക്കളുടെ പ്രീപെയ്ഡ് പാക്കിന്റെ വാലിഡിറ്റി മെയ് 3 വരെ നീട്ടി. കോവിഡ് പ്രതിസന്ധി മൂലാമാണ് ഈ ഒരു നീക്കം. എയർടെലിന്റെ 30 ലക്ഷത്തോളം വരുന്ന ഉപയോക്താക്കൾക്കാണ് കോവിഡ് പ്രതിസന്ധി മൂലം അക്കൗണ്ട്.
റീചാർജ് ചെയാൻ കഴിയാതെ പോയത്. ഇവരുടെ നടന്നുകൊണ്ടിരിക്കുന്ന പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാലും കോൾ ചെയാൻ കഴിയും.
വൊഡാഫോൺന്റെ #RechargeforGood എയർടെലിന്റെ “Earn from Home plan” വഴി മറ്റു ഉപയോക്താക്കൾക്ക് റീചാർജ് ചെയ്ത് നൽകുക ആണെകിൽ ക്യാഷ്ബാക്ക് നേടാൻ കഴിയും.
Leave a Reply