267 മില്യൺ ഫേസ്ബുക്ക് ഡാറ്റാ ഹാക്ക് ചെയ്ത് വിലക്കപ്പെട്ടു. 500 യൂറോ അതായത് ഏകദേശം 40,000 രൂപക്കാണ് വിറ്റത്. ഇമെയിൽ ഐഡി, ഫേസ്ബുക് ഐഡി, ഡേറ്റ് ഓഫ് ബർത്ത്, ഫോൺ നമ്പർ തുടങ്ങിയവ ആണ് ഹാക്ക് ചെയ്‌തത്.
267 മില്യൺ ഫേസ്ബുക് ഉപയോക്താക്കളുടെ പാസ്വേഡുകൾ ഹാക്കർ വെളിപ്പെടുത്തിയിട്ടില്ല എന്ന് സൈബർ റിസ്ക് അസ്സസ്മെന്റ് പ്ലാറ്റഫോം ആയ Cyble പറയുന്നു. ഡാറ്റയിൽ ഉപയോക്താക്കളെ കുറിച്ചുള്ള സെൻസിറ്റീവ് ആയിട്ടുള്ള വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, Phishing, Spamming തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചേക്കാം. ഉപയോക്താക്കളോട് അവരുടെ ഫേസ്ബുക്ക് പ്രൊഫൈലുകളിലെ സ്വകാര്യത ക്രമീകരണങ്ങൾ കർശനമാക്കാൻ Cyble ആവശ്യപ്പെട്ടു.
Leave a Reply