യൂട്യൂബ് മ്യൂസിക്കില്‍ വീഡിയോ കാണണമെങ്കില്‍ പ്രീമിയം അംഗത്വം വേണ്ടിവരും
യൂട്യൂബ് മ്യൂസിക്കില്‍ പുതിയ മാറ്റം വരുന്നു. അതിന്റെ ഭാഗമായി പ്രീമിയം അംഗത്വമില്ലാത്ത പ്രേക്ഷകര്‍ക്ക് യൂട്യൂബ് മ്യൂസിക്കില്‍ വീഡിയോ കാണിക്കില്ല. പകരം, ഓഡിയോ മാത്രമായിരിക്കും കേള്‍പ്പിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ […]