എംഎസ് വേഡിൽ കലണ്ടർ നിർമ്മിക്കാം
മൈക്രോസോഫ്റ്റ് വേഡ് ഒരു മികച്ച വേഡ് പ്രോസസ്സർ എന്നാണല്ലോ അറിയപ്പെടുന്നത്. എന്നാൽ, ഇതിലൂടെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു കലണ്ടർ നിർമ്മിക്കാനും സാധിക്കുന്നതാണ്. കലണ്ടറിന്‍റെ ടെംപ്ലേറ്റുകളിലൊന്ന് വേഡ് ലൈബ്രറിയിൽ നിന്ന് തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ കലണ്ടര്‍ നിര്‍മ്മിക്കാനുള്ള […]