whatsapp messenger intergation malayalam

വാട്സ്ആപ്പ് വെബിൽ മെസഞ്ചർ റൂം

August 4, 2020 Correspondent 0

ഒരൊറ്റ വീഡിയോ കോൺഫറൻസിൽ 50 പേരെ ഉൾപ്പെടുത്താൻ കഴിയുന്ന ഫെയ്‌സ്ബുക്കിന്റെ മെസഞ്ചർ റൂം  കമ്പനിയുടെ തൽക്ഷണ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനായ വാട്സ്ആപ്പിലും ലഭ്യമാകുന്നു. വാട്സ്ആപ്പ് ആപ്ലിക്കേഷന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിൽ മെസഞ്ചർ റൂംസ് പിന്തുണ ഇപ്പോൾ ആക്‌സസ്സ് […]

whatsapp live location

വാട്സ്ആപ്പിൽ ലൊക്കേഷൻ പങ്കിടാം

August 4, 2020 Correspondent 0

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സമ്പർക്കം പുലർത്താൻ വാട്സ്ആപ്പ് ഉപയോഗിക്കുന്നു. 400 ദശലക്ഷം ഇന്ത്യൻ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ഭാഗമായ ഒരു ആപ്ലിക്കേഷനാണ് ഇത്. മെസ്സേജിംഗിനും കോളിംഗിനുമായാണ് വാട്സ്ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും, ഉപയോക്താവിന്റെ […]

whatsapp

വാട്സ്ആപ്പിലെ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ

August 3, 2020 Correspondent 0

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മെസ്സേജ്ജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുവാനുള്ള ഒരു സംവിധാനമാണ് ടു സ്റ്റെപ്പ് വേരിഫിക്കേഷൻ.  വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് വേർഷനുകളിൽ ഈ സംവിധാനം ലഭ്യമാകുന്നതാണ്. ടു സ്റ്റെപ്പ് വേരിഫിക്കേഷൻ […]

whatsapp

വാട്സ്ആപ്പ് ഗ്രൂപ്പ് നോട്ടിഫിക്കേഷനുകൾ ഇനി ശല്യമാകില്ല

July 31, 2020 Correspondent 0

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചില കാരണങ്ങളാൽ പുറത്തുപോകാൻ കഴിയാതെ വരുമ്പോൾ അടിക്കടി വരുന്ന നോട്ടിഫിക്കേഷനുകൾ നമുക്ക് ബുദ്ധിമുട്ടാകാറുണ്ട്. അത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക് പ്രയോജനകരമായേക്കാവുന്ന ഒരു പുതിയ സവിശേഷത വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. ഗ്രൂപ്പുകളെ അനിശ്ചിതമായി […]

whatsapp

വാട്സ്ആപ്പിലൂടെ ഇൻഷുറൻസും വായ്പയും പെൻഷനും

July 24, 2020 Correspondent 0

ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്നതിനായി വാട്സ്ആപ്പ് ഏതാനും ഇന്ത്യൻ ബാങ്കുകളുമായി പങ്കുചേരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ഇൻഷുറൻസും പെൻഷനും വായ്പയും ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങളും വാട്സ്ആപ്പിലൂടെ നൽകുന്നതായിരിക്കും. […]

whats app business

വാട്സ്ആപ്പ് ബിസിനസിൽ പുതിയ സവിശേഷത

July 14, 2020 Correspondent 0

ഉപഭോക്താക്കളിലേക്ക് എത്തി ചേരാൻ ബിസിനസ്സ് ഉടമകൾക്ക് ഇപ്പോൾ ക്യുആർ കോഡുകൾ ഉപയോഗിക്കാം.ക്യുആർ കോഡുകൾ സ്കാൻ ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് പരസ്പരം ഇടപെടലുകൾ പങ്കിടാൻ കഴിയുന്ന സവിശേഷത അടുത്തിടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇപ്പോൾ വാട്സ്ആപ്പ് ബിസിനസ്സ് ആപ്ലിക്കേഷനിലേക്ക് […]

whatsapp

വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തോയെന്ന് എങ്ങനെ അറിയാം?

July 5, 2020 Correspondent 0

സുഹൃത്തിന് നിരന്തരമായി വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചിട്ടും മറുപടികളൊന്നും ലഭിക്കാതെ വരുമ്പോള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തോ എന്ന് സംശയം ഉണ്ടാകാം. നമ്മള്‍ ബ്ലോക്ക് ചെയ്യപ്പെടുകയാണെങ്കില്‍ വാട്സ്ആപ്പ് നേരിട്ട് അത് നമ്മെ അറിയിക്കുന്നില്ല. എന്നാല്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ […]

whatsapp

വാട്സ്ആപ്പ് വെബില്‍ ഡാര്‍ക്ക് മോഡ്

July 2, 2020 Correspondent 1

വാട്സ്ആപ്പ് തങ്ങളുടെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷനിലും വാട്സ്ആപ്പ് വെബിലും ഡാർക്ക് തീം ലഭ്യമാക്കിയിരിക്കുന്നു. ഇതുവരെ ഈ സവിശേഷത മൊബൈൽ ആപ്ലിക്കേഷനിൽ മാത്രമായിരുന്നു ലഭ്യം. വാട്സ്ആപ്പ് വെബില്‍ എങ്ങനെ ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കാം എന്ന് നോക്കാം. ഗൂഗിള്‍ […]

whatsapp features

വമ്പന്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ്

July 2, 2020 Correspondent 0

ആനിമേറ്റഡ് സ്റ്റിക്കറുകൾ, കോൺടാക്റ്റ്സ് സ്‌കാൻ ചെയ്യുന്നതിനുള്ള ക്യുആർ കോഡുകൾ, ഉയര്‍ന്ന ഗ്രൂപ്പ് കോളിംഗ് പരിധി ഉള്‍പ്പെടെ ഒട്ടേറെ പുതിയ സവിശേഷതകൾ ഉടൻ പുറത്തിറക്കുമെന്ന് വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ സവിശേഷതകൾ‌ ഇപ്പോൾ‌ ബീറ്റ ട്രയൽ‌സിലാണ്. ലോകമെമ്പാടുമുള്ള […]

whats removed

വാട്സ്ആപ്പിലെ ഡിലീറ്റഡ് സന്ദേശം വായിക്കാം

June 18, 2020 Correspondent 0

വാട്സ്ആപ്പിലെ ചില ചാറ്റുകൾ തുറക്കുമ്പോള്‍ “This message was deleted” എന്ന സന്ദേശം മാത്രമായിരിക്കും ഉണ്ടാകുക. ഇത്തരം സന്ദര്‍ഭത്തില്‍ ആ സന്ദേശം എന്ത് എന്നറിയുവാന്‍ വാട്സ്ആപ്പില്‍ യാതൊരു ഫീച്ചറുമില്ല. എന്നാല്‍ വാട്സ്ആപ്പിന്‍റെ പിന്തുണയില്ലാതെ ഒരു […]