സൺഗ്ലാസ് രൂപത്തിലുള്ള വിആര്‍ ഹെഡ്സെറ്റിന്റെ പ്രോട്ടോടൈപ്പുമായി ഫെയ്സ്ബുക്ക്
കനം കുറഞ്ഞതും നേർത്തതുമായ ഒരു വിആര്‍ ഹെഡ്സെറ്റിന്റെ പണിപ്പുരയിലാണ് ഫെയ്സ്ബുക്ക്. അതിന്റെ ഭാഗമായി 8.9mm കനമുള്ള ഡിസ്പ്ലേയോടുകൂടിയ സൺഗ്ലാസ് പോലുള്ള വിആര്‍ ഹെഡ്സെറ്റിന്റെ പ്രോട്ടോടൈപ്പ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഹെഡ്സെറ്റുകളുടെ ഭാരം കുറയ്ക്കുവാനും കൂടുതൽ പൊതുസ്വീകാര്യത […]