
കോളര്‍ട്യൂണുകള്‍ക്കായി മാത്രം വി-യുടെ കോളർട്യൂൺസ് ആപ്പ്
വോഡഫോൺ-ഐഡിയ, വി (Vi) എന്ന് പുനര്‍നാമകരണം ചെയ്തതിന്ശേഷം ഇപ്പോഴിതാ കോളർ ട്യൂണുകൾ പ്രത്യേകമായി നൽകുന്ന ഒരു ആപ്ലിക്കേഷൻ ഈ ബ്രാന്‍ഡിനു കീഴില്‍ ആരംഭിച്ചിരിക്കുകയാണ്. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിൾ […]