ഉബുണ്ടു 21.04 ഏപ്രിൽ 22ന്
ഉബുണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പായ 21.04 ഏപ്രിൽ 22 ന് റിലീസ് ചെയ്യും. Hirsute Hippo എന്ന് കോഡ് നെയിം നൽകിയിരിക്കുന്ന ഈ പതിപ്പിന്റെ ബീറ്റ വെർഷൻ ഇപ്പോൾ ലഭ്യമാണ്. https://releases.ubuntu.com/21.04/ ഈ ലിങ്കിൽ നിന്നും ബീറ്റ […]