
വാട്സ്ആപ്പിലെ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മെസ്സേജ്ജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുവാനുള്ള ഒരു സംവിധാനമാണ് ടു സ്റ്റെപ്പ് വേരിഫിക്കേഷൻ. വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് വേർഷനുകളിൽ ഈ സംവിധാനം ലഭ്യമാകുന്നതാണ്. ടു സ്റ്റെപ്പ് വേരിഫിക്കേഷൻ […]