നീളമേറിയ ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിൾ
ഇന്ത്യയിലെ മാക്ബുക്ക് ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ ഉൽപ്പന്നം അവതരിപ്പിച്ചു. നിലവിൽ വിപണിയിൽ ഉള്ളതിൽ ഏറ്റവും നീളം കൂടിയ തണ്ടർബോൾട്ട് 4 കേബിളാണിത്. ആകെ 3 മീറ്റർ നീളമുള്ള ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിൾ […]