മി അറ്റ് ദി സൂ(me at the zoo): ലോകത്തിലെ ആദ്യത്തെ യൂട്യൂബ് വീഡിയോ

April 25, 2020 Correspondent 0

ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ സ്ട്രീമിംഗ് പ്ലാറ്റഫോം ആയ യൂട്യൂബിലെ ആദ്യത്തെ വീഡിയോ ആദ്യത്തെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് ഇന്നത്തേക്ക് 15 വർഷം ആവുകയാണ്. യൂട്യൂബ് കോ-ഫൗണ്ടർ ആയ ജാവേദ് കരിം ആണ് ഇത് […]

കോവിഡ് ബാധിച്ചു മരണമടഞ്ഞവരെ ഓർക്കാൻ വേണ്ടി ഇൻസ്റ്റഗ്രാം ഫീച്ചർ

April 25, 2020 Correspondent 0

ജനപ്രിയ ഫോട്ടോഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം ലോകമെമ്പാടും കോവിഡ്-19 മൂലം മരണമടഞ്ഞ ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്കായി ഒരു പുതിയ മെമ്മോറിയൽ സവിശേഷത ഒരുക്കുന്നു. അക്കൗണ്ട് ഉടമയുടെ അക്കൗണ്ട് നെയിംമിനു താഴെയായി ” ഓർമ്മിക്കുന്നു”(Remembering)എന്ന ബാനർ  നൽകുന്നു. ഇൻസ്റ്റഗ്രാംമിന്റെ […]

പുതിയ സുരക്ഷ സംവിധാനങ്ങളുമായി സൂം

April 24, 2020 Correspondent 0

 വീഡിയോ കോൺഫറൻസിങ് കമ്പനി ആയ സൂം ഏറ്റവും പുതിയ സുരക്ഷാസംവിധാനങ്ങൾ ഉൾപ്പെടുത്തികൊണ്ട് പുതിയ അപ്ഡേറ്റ് സൂം 5.0 പ്രഖ്യാപിച്ചു.   ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളും കമ്പനികളും സൂമിന്റെ സേവനം ഉപയോഗിക്കുന്നതിനെതിരെ നിർദ്ദേശം പുറപ്പെടുവിച്ചത് കൊണ്ടാണ് […]

മെസ്സഞ്ചർ കിഡ്സ് ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളിലേക്കുകൂടി

April 24, 2020 Correspondent 0

2017- ല്‍ അമേരിക്കയിൽ പുറത്തിറങ്ങിയ  മെസ്സഞ്ചർ സേവനം ഇപ്പോൾ ആഗോളതലത്തിൽ ഇന്ത്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽ ലഭ്യമായിരിക്കുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മെസ്സേജിംഗ് ആപ്ലിക്കേഷനാണിത്. പെരന്റൽ കൺട്രോളിങും […]

whatsapp

വാട്സ്ആപ്പ് വീഡിയോ,ഓഡിയോ കോളിൽ പുതിയ അപ്ഡേഷൻ

April 22, 2020 Correspondent 0

 വാട്സാപ്പിലെ ടെലികോൺഫറൻസിംഗ് സവിശേഷതയുടെ ഉപയോഗം ലോകമെമ്പാടും കൂടിക്കൊണ്ടിരിക്കുകയാണ്. വർദ്ദിച്ചുവരുന്ന ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി വീഡിയോ കോൺഫറൻസ് കോളിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന് ഉള്ള പരീക്ഷണമാണ്.   നിലവിൽ പരമാവധി നാല് പേർ മാത്രമേ ഗ്രൂപ്പ് കോളിംഗിൽ […]

267മില്യൺ ഫേസ്ബുക് യൂസർ ഡാറ്റാ വിൽക്കപ്പെട്ടു

April 21, 2020 Correspondent 0

267 മില്യൺ ഫേസ്ബുക്ക്‌ ഡാറ്റാ ഹാക്ക് ചെയ്ത് വിലക്കപ്പെട്ടു. 500 യൂറോ അതായത് ഏകദേശം 40,000 രൂപക്കാണ് വിറ്റത്. ഇമെയിൽ ഐഡി, ഫേസ്ബുക് ഐഡി, ഡേറ്റ് ഓഫ് ബർത്ത്, ഫോൺ നമ്പർ തുടങ്ങിയവ ആണ് […]

ഒരു ഗെയിമിംഗ് അപ്ലിക്കേഷൻ ആയി ഫേസ്ബുക്

April 20, 2020 Correspondent 0

ഫേസ്ബുക് ഗെയിമിംഗ് എന്നാ പേരിൽ ഫേസ്ബുക് ഇറക്കുന്ന ഒരു ഗെയിമിംഗ് അപ്ലിക്കേഷൻ ഇന്ന് റിലീസ് ചെയ്യും. ട്വിച്ച് (Twitch),  മൈക്രോസോഫ്റ്റ്‌ മിക്സർ (Mixer) പോലെ ലൈവ് സ്ട്രീം കാണാനും, ലൈവ് സ്ട്രീം ചെയ്ത് തുടങ്ങാനും […]

whatsapp

വാട്സ്ആപ്പ് അപ്ഡേറ്റ്

April 20, 2020 Correspondent 0

ആഗോള ലോക്ക്ഡൗൺ കാരണം വാട്സാപ്പിലെ പ്രവർത്തനം കഴിഞ്ഞ ഏതാനും ആഴ്ചകളായി പലമടങ്ങ് വർധിച്ചു. ലോകമെമ്പാടുമുള്ള ഡിമാൻഡ് വർധിക്കുന്നതനുസരിച്ചു യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്താൻ കമ്പനി ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ബീറ്റാ വേർഷനിൽ കൊണ്ടുവന്ന സവിശേഷതകൾ […]

വ്യാജവാർത്തകൾ തടയാൻ ഫേസ്ബുക്ക്

April 17, 2020 Correspondent 0

ഇനി മുതൽ ഫേസ്ബുക്കിൽ വ്യാജവാർത്തകളും ആയി ഇടപഴകിയ ഉപയോക്താക്കളെ അറിയിക്കും. കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിലൂടെ വളരെ അധികം വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് മൂലം പലരുടെയും ജീവന് തന്നെ അപകടത്തിലാക്കുന്നു. ഇത് തടയാൻ വേണ്ടിയുള്ള […]

whatsapp

വാട്സ്ആപ്പ് വീഡിയോ കോൾ, നാലിൽ കൂടുതൽ പേർക്

April 17, 2020 Correspondent 0

കോവിഡ് കാലത്ത് വീഡിയോ കോളിന്റെ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുന്നു, വാട്സ്ആപിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ വീഡിയോ,  വോയിസ്‌ കോളിന്റെ പരിധി നാലിൽ കൂടുതൽ ആകുന്നു.  എത്ര ഉപഭോക്താക്കൾക്ക് ഗ്രൂപ്പു കോളിൽ ചേരാൻ ആകുമെന്ന് കമ്പനി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. IOSനു […]