സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുതലാണോ? നിങ്ങള്‍ക്കും വന്നേക്കാം ‘സ്മാര്‍ട്ട്ഫോണ്‍ പിങ്കി’
സ്മാർട്ട്ഫോണുകൾ ഇന്ന് നിത്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഫോണില്ലാതെ ഏതാനും മിനിട്ട് പോലും കഴിയാനാവാത്ത അവസ്ഥയിലാണിന്ന് പലരും. ഇത്തരത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന് അടിമപ്പെട്ടവര്‍ കരുതിയിരിക്കുക. നിങ്ങള്‍ക്ക് നേരെ ‘സ്മാർട്ട്ഫോൺ പിങ്കി’ ആക്രമണം വന്നേക്കാം. ഇതൊരു […]