
നൂതന സാങ്കേതികവിദ്യകളുമായി ജിയോ ഗ്ലാസ്
3D ഇന്ററാക്ഷനുകള്, ഹോളോഗ്രാഫിക് ഉള്ളടക്കം എന്നിവയ്ക്കായി ജിയോ ഗ്ലാസ് എന്ന ഉപകരണം റിലയന്‍സ് ജിയോ പ്രഖ്യാപിച്ചു. 3 ഡി അവതാറുകൾ, ഹോളോഗ്രാഫിക് ഉള്ളടക്കം, സാധാരണ വീഡിയോ കോൺഫറൻസിംഗ് സവിശേഷതകൾ എന്നിവ ഉപയോഗിച്ച് വെർച്വൽ സ്പേസ് […]