12999 രൂപയ്ക്ക് റിയല്‍മിയുടെ സ്മാർട്ട് ടിവി ഇന്ത്യയില്‍
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി, ഇന്ത്യയിലെ സ്മാർട്ട് ടെലിവിഷൻ വിഭാഗത്തിലേക്ക് തങ്ങളുടെ പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന 12999 രൂപ മുതലാണ് ഇതിന്‍റെ വിലയാരംഭിക്കുന്നത്. റിയല്‍മി ഇതാദ്യമായാണ് കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട് ടിവി […]