
ഡബിള്‍ ഫോള്‍ഡ് ഫോണിനായി പേറ്റന്റെടുത്ത് സാംസങ്
ഫോൾഡബിൾ സ്മാർട്ട്ഫോൺ നിർമാണ രംഗത്ത് ഏറെ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുള്ള സാംസങ് ഇപ്പോഴിതാ രണ്ട് മടക്കുള്ള ഫോൾഡബിൾ ഫോണിനായുള്ള പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ്. പേറ്റന്റ് നേടിയ പുതിയ ഫോണിന് രണ്ട് വശങ്ങളിലേക്കായി തുറക്കാനാവും വിധമുള്ള ഫോൾഡബിൾ സ്ക്രീനായിരിക്കും […]