സ്റ്റോറേജ് ഫുള്ളാകുമെന്ന് ഭയക്കേണ്ടാ…സ്റ്റോറേജ് മാനേജ്ചെയ്യാന്‍ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
വാട്സ്ആപ്പിലെ സ്റ്റോറേജ് ഉപയോക്താക്കൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിൽ പുതിയ ഒരു ഫീച്ചർ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അനാവശ്യമായ കാര്യങ്ങൾ കൂട്ടത്തോടെ നീക്കംചെയ്യാൻ സഹായിക്കുന്ന ബള്‍ക്ക് ഡിലീറ്റ് എന്ന ഫീച്ചർ ആണിത്. സ്റ്റോറേജ് സ്പെയ്സ് ലഭിക്കാവുന്ന രീതിയിൽ […]