ഡിജിറ്റൽ ഇടപാടിനായി ഒരു പേപാൽ അക്കൗണ്ട് ആരംഭിക്കാം
കൊറോണവ്യാപനം ഇനിയുമേറെനാള്‍ തുടര്‍ന്നുപോകുകയാണെങ്കില്‍ കോണ്ടാക്റ്റ് ലെസ്സ് പേയ്മെന്റുകള്‍ക്ക് ഇനിയും പ്രീയമേറുന്നതാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഇന്ന് ഒരുപാട് സേവനങ്ങള്‍ നമുക്ക് ലഭ്യമാണ്. കോണ്ടാക്റ്റ് ലെസ്സ് പേയ്മെന്റുകളില്‍ ഏറെ പ്രചാരത്തിലിരിക്കുന്ന പേപാല്‍ എന്ന ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനത്തെ […]