ഓണ്‍ലൈന്‍ സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റുമായി ജിയോ
മൊബൈലിലൂടെയുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്ത് പുതിയ തന്ത്രവുമായി ഗെയിമിംഗ് പ്രേമികള്‍ക്ക് വേണ്ടി ‘ഫ്രീ ഫയര്‍ ഇ സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്’ നടത്തുകയാണ് ജിയോ. ജിയോമാര്‍ട്ട് ഗെയിമത്തോണ്‍ എന്നാണ് ടൂര്‍ണ്ണമെന്റിന് പേരിട്ടിരിക്കുന്നത്. കമ്പനിയുടെ ഗെയിം പ്ലാറ്റ്ഫോമിന് കീഴിലാണ് […]