
ഓൺലൈൻ ക്ലാസ്സുകള്‍ സുരക്ഷിതമാക്കാന്‍ സിംഗിൾ സൈൻ-ഓൺ സവിശേഷതയുമായി സൂം
ഓൺലൈൻ ക്ലാസുകള്‍ക്കായി സൂമിലൂടെ വെർച്വൽ ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നവരെ സഹായിക്കാന്‍ സിംഗിൾ സൈൻ-ഓൺ (എസ്എസ്ഒ) എന്ന പേരില്‍ ഒരു പുതിയ സവിശേഷത സൂം അവതരിപ്പിച്ചിരിക്കുന്നു.എല്ലാ ആപ്ലിക്കേഷനുകളിലേക്കും ഡേറ്റയിലേക്കും മറ്റ് സേവനങ്ങളിലേക്കും പ്രവേശനം നേടുന്നതിന് ഒരു […]