
ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയുമായി മൈക്രോസോഫ്റ്റ് ടീംസില്‍ പുതിയ സവിശേഷതകൾ
പുതിയ വിദൂര, ഹൈബ്രിഡ് പഠന ഫോർമാറ്റുകൾക്കായി വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുമിപ്പിക്കുന്നതിനും തയ്യാറാക്കുന്നതിനുമായി മൈക്രോസോഫ്റ്റ് പുതിയ ‘ടീംസ് ഫോര്‍ എഡ്യുക്കേഷന്‍’ സവിശേഷത അവതരിപ്പിച്ചു. ഈ സവിശേഷതകളിൽ 49 പങ്കാളികളെ വരെ ഉള്‍പ്പെടുത്താവുന്ന ഓഡിയന്‍സ് വ്യൂ, കസ്റ്റം […]