ലൂണ: ആമസോണിന്റെ ക്ലൗഡ് ഗെയിമിംഗ് പ്ലാറ്റ്ഫോം
ആമസോണ്‍ ഔദ്യോഗികമായി ക്ലൗഡ് ഗെയിമിംഗ് രംഗത്തെയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ലൂണ എന്ന പേരില്‍ പുതിയ ക്ലൗഡ് ഗെയ്മിംഗ് പ്ലാറ്റ്ഫോം കമ്പനി അവതരിപ്പിച്ചിരിക്കുന്നു. നിലവിൽ അമേരിക്കയിൽ മാത്രം ലഭ്യമായിട്ടുള്ള ഗെയിമിംഗ് സേവനം ആഗോളതലത്തില്‍ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് കമ്പനി […]