എന്താണ് ഇൻസ്റ്റഗ്രാം ടിവി അഥവാ ഐജിടിവി
പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇൻസ്റ്റഗ്രാം 2018 ൽ പുറത്തിറക്കിയ ഒരു സേവനമാണ് ഇൻസ്റ്റഗ്രാം ടിവി അഥവാ ഐജിടിവി(IGTV). ഇതിലൂടെ 60 സെക്കൻഡില്‍ കൂടുതല്‍ ദൈർഘ്യമേറിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. […]