ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി സ്മാര്ട്ട്ഫോണ്
ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. അതോടൊപ്പം, സ്നോക്കർ സൗണ്ട്ബാറും വിപണിയിലെത്തിച്ചുകൊണ്ട് കമ്പനി ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 5000എംഎഎച്ച് ബാറ്ററിയും വലിയ ഡിസ്പ്ലേയുമാണ് സ്മാർട്ട്ഫോണിനുള്ളത്. രസകരമായ സവിശേഷതകളും താങ്ങാനാവുന്ന വിലയും ഉള്ളതാണ് സൗണ്ട്ബാർ. […]