വിൻഡോസ് 10 ൽ ഐപി വിലാസം കണ്ടെത്താം
ഒരു ഐപി വിലാസം നെറ്റ്വർക്ക് ഇന്റർഫേസ് തിരിച്ചറിയൽ, ലൊക്കേഷൻ വിലാസം കണ്ടെത്തല്‍ എന്നീ രണ്ട് ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ നേരിടുമ്പോഴോ പ്ലെക്സ് പോലുള്ള ഒരു ഹോം തീയറ്റർ ആപ്ലിക്കേഷൻ […]