ആപ്പിൾ സൈൻ ഇൻ പ്രക്രിയയിലെ പിഴവ് കണ്ടെത്തിയതിന് ഇന്ത്യൻ ഡെവലപ്പർ 75 ലക്ഷം രൂപ പാരിതോഷികം
ഉപകരണങ്ങളിലെ ‘സൈൻ ഇൻ വിത്ത് ആപ്പിൾ’ പ്രക്രിയയിൽ ഒരു നിർണായക ബഗ് കണ്ടെത്തിയതിന് ഇന്ത്യൻ ഡെവലപ്പർക്ക് 100000 ഡോളര്‍ (ഏകദേശം 75.3 ലക്ഷം രൂപ) പാരിതോഷികം നല്‍കി ആപ്പിള്‍. ഭാവുക് ജെയിൻ എന്ന 27-കാരനായ […]