irctc new website

പുതുക്കിയ വെബ്‌സൈറ്റും ആപ്പുമായി റെയിൽവേ

January 1, 2021 Correspondent 1

റെയിൽ കണക്റ്റ് ആപ്പിനൊപ്പം പുതുക്കിയ ഐആർസിടിസി വെബ്‌സൈറ്റ് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പുറത്തിറക്കി. www.irctc.co.in എന്ന വെബ്‌സൈറ്റും ഐആർസിടിസി റെയിൽ കണക്ട് എന്ന മൊബൈൽ ആപ്ലിക്കേഷനുമൊപ്പം വെബ്‌സൈറ്റിന്റെ കൂടുതൽ ഉപയോക്തൃ-സൗഹൃദ പതിപ്പും […]

government of india free wifi

രാജ്യവ്യാപകമായി പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്ക്

December 12, 2020 Correspondent 0

രാജ്യവ്യാപകമായി പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. ‘പിഎം-വാനി’ (പിഎം- വൈ-ഫൈ ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്‍റര്‍ഫെയ്‌സ്) എന്ന പേരിലായിരിക്കും ഈ പദ്ധതി അറിയപ്പെടുക. രാജ്യത്തെ പൊതു വൈ-ഫൈ നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ […]

application banned

വീണ്ടും ‘ചൈനീസ്’ ആപ്പുകള്‍ക്ക് നിരോധനം

November 25, 2020 Correspondent 0

ചൈനയുമായി ബന്ധമുള്ള 43 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് സർക്കാർ പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. അലിഎക്സ്പ്രസ്സ്, കാംകാർഡ്, ടൊബാവോ ലൈവ് എന്നിവയും പുതിയ നിരോധിത ആപ്പുകളുടെ പട്ടികയില്‍പ്പെടുന്നു. ചൈനയുമായി ബന്ധമുള്ള മറ്റ് 117 ആപ്ലിക്കേഷനുകൾക്കും ഗെയിമുകൾക്കുമൊപ്പം ജനപ്രിയ […]

digilocker

രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാം..,ഡിജിലോക്കറില്‍

October 9, 2020 Correspondent 0

വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലക്ട്രോണിക് ഡേറ്റകൾ ആധികാരിക രേഖയായി അംഗീകരിക്കുന്ന പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തില്‍ ആയിരിക്കുകയാണ്. എന്നാല്‍ എല്ലാ ഇലക്ട്രോണിക് രേഖയ്ക്കും നിയമ സാധുതയില്ലതാനും. കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കർ, കേന്ദ്ര […]

mparivahan

എംപരിവാഹന്‍ ആപ്പ് എങ്ങനെ ഉപയോഗിക്കാം?

October 5, 2020 Correspondent 0

ഡ്രൈവിങ് ലൈസൻസിന്‍റെയും ആർസി ബുക്കിന്‍റെയും പകര്‍പ്പുകളും ഒര്‍ജിനലും കൈയില്‍ സൂക്ഷിക്കാതെ ഡിജിറ്റലായി സൂക്ഷിക്കാന്‍ എം-പരിവാഹൻ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ സ്റ്റോർ ചെയ്താൽ മതി. 1989ലെ മോട്ടർ വാഹനനിയമത്തിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച […]

aatma nirbhar bharat

പ്ലേസ്റ്റോറിന് പകരമായൊരു ആപ്പ് സ്റ്റോര്‍ നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രം

October 3, 2020 Correspondent 0

ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിനും ആൻഡ്രോയ്ഡിന്‍റെ ഗൂഗിൾ പ്ലേ സ്റ്റോറിനും പകരം ഇന്ത്യൻ ആപ്പ് സ്റ്റോർ പുറത്തിറക്കാനൊരുങ്ങുകയാണ് കേന്ദ്ര ഗവണ്‍മെന്‍റ്. ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായാണ് കേന്ദ്രം ഇന്ത്യയുടെ സ്വന്തം ആപ്പ്സ്‌റ്റോർ നിർമിക്കാനൊരുങ്ങുന്നത്.ഗൂഗിളിന്‍റെ പുതിയ നയങ്ങൾ തങ്ങളുടെ […]

metro

ഓട്ടോ ടോപ്പ്-അപ്പ് സംവിധാനമുള്ള സ്മാര്‍ട്ട് കാര്‍ഡുമായി ഡല്‍ഹി മെട്രോ

September 3, 2020 Correspondent 0

ലോക്ക്ഡൗണിനെയും കൊറോണ വ്യാപനത്തെയും തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ദില്ലി മെട്രോ റെയിൽ‌വേ കോർപ്പറേഷൻ (ഡി‌എം‌ആർ‌സി) സെപ്റ്റംബർ 7 മുതൽ സർവീസ് പുനരാരംഭിക്കും. സേവനങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡി‌എം‌ആർ‌സി പുതിയ സ്മാർട്ട് ട്രാവൽ കാർഡുകൾ അവതരിപ്പിച്ചു. […]

health id

രാജ്യത്ത് പുതിയ ഡിജിറ്റൽ ആരോഗ്യ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു

August 22, 2020 Correspondent 0

ഇന്ത്യയുടെ 74- മത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി രാജ്യത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്ന ഡിജിറ്റൽ ആരോഗ്യ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നു. രാജ്യത്തെ എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകുന്ന ദേശീയ […]