ikonnect smart backpack

കൊണെക്റ്റ്-ഐ: ടച്ച് കണ്‍ട്രോളിംഗ് പിന്തുണയുള്ള സ്മാര്‍ട്ട് ബാക്ക്പാക്ക്

October 12, 2020 Correspondent 0

യുഎസ് ആസ്ഥാനമായുള്ള ലഗേജ് നിര്‍മ്മാണ കമ്പനിയായ സാംസോണൈറ്റുമായി പങ്ക് ചേര്‍ന്ന് ഗൂഗിള്‍ കൊണെക്റ്റ്-ഐ(Konnect-i) എന്ന സ്മാർട്ട് ബാക്ക്പാക്ക് പുറത്തിറക്കുന്നു. സ്റ്റാൻഡേർഡ്, സ്ലിം എന്നിങ്ങനെ രണ്ട് വലിപ്പത്തിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. റിജിഡ് സ്ട്രക്ച്ചറല്‍ ഡിസൈനില്‍ തയ്യാറാക്കിയിരിക്കുന്ന […]

gmail

ജിമെയിലില്‍ സ്പൂഫ്-റെസിസ്റ്റന്‍റ് അലേർട്ടുകൾ

October 12, 2020 Correspondent 0

ഗൂഗിള്‍ അക്കൗണ്ട് ഉടമകൾക്കായി ഗൂഗിള്‍ കുറച്ച് സുരക്ഷാ സവിശേഷതകൾ പുറത്തിറക്കിയിരിക്കുന്നു. സ്‌കാമർമാരുടെ ആക്രമണം പോലുള്ള ഗൂഗിള്‍ അക്കൗണ്ടുകളിലെ ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകളെ അറിയിക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങളാണ് സേര്‍ച്ച് ഭീമൻ അവതരിപ്പിക്കുന്നത്. അണ്‍വേരിഫൈഡ് സോഴ്സ് വഴി […]

google map landmark

ഗൂഗിള്‍ മാപ്‌സില്‍ ലാൻഡ്‌മാർക്കുകൾ കാണിക്കും

October 6, 2020 Correspondent 0

നാവിഗേഷനായി വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ ഗൂഗിള്‍ മാപ്‌സിനായി കൂടുതല്‍ അപ്ഡേഷനുകൾ ഗൂഗിള്‍ പ്രഖ്യാപിച്ചു. ഓഗ്മെന്‍റഡ് റിയാലിറ്റിയെ അടിസ്ഥാനമാക്കി ഗൂഗിള്‍ മാപ്‌സിനായി കമ്പനി ഒരു ലൈവ് വ്യൂ സവിശേഷത കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. ദൃശ്യ സൂചകങ്ങൾ […]

google hold for me

ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ പുതിയ ‘ഹോൾഡ് ഫോർ മി’ ഫീച്ചർ

October 3, 2020 Correspondent 0

ഗൂഗിൾ പിക്സൽ 5, ഗൂഗിൾ പിക്സൽ 4a 5 ജി എന്നിവ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ധാരാളം മികച്ച സവിശേഷതകളോടുകൂടി അവതരിപ്പിച്ചിട്ടുള്ള ഇരു ഡിവൈസുകളിലുമായി ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ പുതിയ ഫീച്ചറുമായ ‘ ഹോള്‍ഡ് ഫോര്‍ മി’-യും […]

google map

ഗൂഗിൾ മാപ്പ്സിന്‍റെ ലൈവ് വ്യൂ ഫീച്ചറില്‍ പുതിയ അപ്ഡേറ്റ്

October 3, 2020 Correspondent 0

സ്ഥലങ്ങളും ലൊക്കേഷൻ ഷെയറിങ് ഫീച്ചറുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഗൂഗിളിന്‍റെ ലൈവ് വ്യൂ ഫീച്ചറില്‍ പുതിയ അപ്ഡേറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നു. ഉപയോക്താവ് ലൈവ് വ്യൂ മോഡില്‍ വരുമ്പോൾ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ […]

aatma nirbhar bharat

പ്ലേസ്റ്റോറിന് പകരമായൊരു ആപ്പ് സ്റ്റോര്‍ നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രം

October 3, 2020 Correspondent 0

ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിനും ആൻഡ്രോയ്ഡിന്‍റെ ഗൂഗിൾ പ്ലേ സ്റ്റോറിനും പകരം ഇന്ത്യൻ ആപ്പ് സ്റ്റോർ പുറത്തിറക്കാനൊരുങ്ങുകയാണ് കേന്ദ്ര ഗവണ്‍മെന്‍റ്. ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായാണ് കേന്ദ്രം ഇന്ത്യയുടെ സ്വന്തം ആപ്പ്സ്‌റ്റോർ നിർമിക്കാനൊരുങ്ങുന്നത്.ഗൂഗിളിന്‍റെ പുതിയ നയങ്ങൾ തങ്ങളുടെ […]

google meet

സമയത്തില്‍ നിയന്ത്രണമില്ല; ഗൂഗിള്‍ മീറ്റില്‍ അണ്‍ലിമിറ്റഡ് വീഡിയോകോള്‍

October 3, 2020 Correspondent 1

ഗൂഗിൾ മീറ്റിൽ സൗജന്യ വീഡിയോ കോളിംഗ് സൗകര്യം 2021 മാർച്ച് 31 വരെ നീട്ടിനൽകാൻ ഗൂഗിൾ തീരുമാനിച്ചു. ജിസ്യൂട്ട് ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായിരുന്ന അൺലിമിറ്റഡ് ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ […]

google pixel 5

ഗൂഗിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് പിക്സൽ 5 സ്മാർട്ട്ഫോൺ

October 3, 2020 Correspondent 0

ഗൂഗിളിന്റെ പുതിയ പിക്സൽ 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നു. ഇതോടൊപ്പംതന്നെ പിക്‌സൽ 4a 5 ജി-യും പുതിയ ഗൂഗിൾ സ്മാർട്ട് സ്പീക്കറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷത്തേക്കുള്ള പുതിയ ഗൂഗിൾ ഫ്ലാഗ്ഷിപ്പാണ് പിക്സൽ 5. കറുപ്പ്, […]

google meet

ഗൂഗിള്‍ മീറ്റിന്‍റെ സൗജന്യ പ്ലാനുകളിൽ മീറ്റിംഗുകൾ 60 മിനിറ്റായി പരിമിതപ്പെടുത്തുന്നു

September 28, 2020 Correspondent 0

ടെക് ഭീമനായ ഗൂഗിളിന്‍റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റ് സെപ്റ്റംബർ 30 ന് ശേഷം മീറ്റിന്‍റെ സൗജന്യ പതിപ്പുകളില്‍ മീറ്റിംഗ് സമയം 60 മിനിറ്റായി പരിമിതപ്പെടുത്തുകയാണ്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 30 […]