youtube shorts

യൂട്യൂബിൽ പുതിയ ഫീച്ചര്‍

November 5, 2020 Correspondent 0

യൂട്യൂബ് മ്യൂസിക്കിനും യൂട്യൂബിനും നിരവധി സമാനതകളുണ്ട്, രണ്ട് പ്ലാറ്റ്ഫോമുകളും അതിന്‍റെ ഉപയോഗത്തിനായി സമാന പ്രൊഫൈൽ ഉപയോഗിക്കുന്നു എന്നതാണ് ഇതിൽ പരമപ്രധാനം. എന്നാൽ ഈ സമാനതകൾക്കിടയിൽ വീഡിയോ സ്ട്രീമിംഗിൽ നിന്നും ഷെയറിംഗ് പ്ലാറ്റ്‌ഫോമിൽ നിന്നും ഇഷ്‌ടപ്പെട്ട […]

google lens

ഗൂഗിള്‍ ലെൻസ് ഉപയോഗിച്ച് ഗണിത പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താം

October 30, 2020 Correspondent 0

ഗണിത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു എളുപ്പ ഉപകരണമാണ് കാൽക്കുലേറ്റർ, എന്നാല്‍ ചിലപ്പോഴൊക്കെ ഇതില്‍ സമവാക്യങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കും മികച്ചൊരു പരിഹാരമാകുവാന്‍ ഗൂഗിള്‍ ലെന്‍സിനെ പ്രയോജനപ്പെടുത്താന്‍ കഴിയും. എപ്രകാരമെന്ന് നോക്കാം. ചില […]

apple

ഗൂഗിള്‍ സേര്‍ച്ചിന് ബദൽ നിർമ്മിക്കാനുള്ള നീക്കവുമായി ആപ്പിൾ

October 30, 2020 Correspondent 0

ഗൂഗിൾ സേര്‍ച്ചിന് ബദലായി ഒരു സേര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്തുകയാണ് ആപ്പിള്‍ എന്ന് നാളുകളായി പ്രചരിക്കുന്ന വാര്‍ത്തയാണ്. ഇപ്പോഴിതാ, ഫിനാന്‍ഷ്യല്‍ ടൈംസ് ഇതിനെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2020 ഏപ്രില്‍ ആണ് ആപ്പിള്‍ സ്വന്തം […]

youtube shorts

യൂട്യൂബില്‍ പുതിയ സവിശേഷതകൾ വരുന്നു

October 30, 2020 Correspondent 0

യൂട്യൂബ് അതിന്‍റെ ആന്‍ഡ്രോയിഡ്,ഐഓഎസ് ഉപയോക്താക്കൾക്കായി പുതിയ സവിശേഷതകൾ പുറത്തിറക്കുന്നു. വീഡിയോ ചാപ്റ്ററുകൾ‌, സ്ട്രീംലൈന്‍ഡ് പ്ലെയർ‌ പേജ്, കാര്യക്ഷമവും ഉപയോഗപ്രദവുമായ ജെസ്റ്റര്‍ നിയന്ത്രണങ്ങൾ‌ എന്നിവയും പുതിയ സവിശേഷതകളായി ഉൾ‌പ്പെടുന്നു. മൊബൈല്‍ ആപ്ലിക്കേഷനിലേക്കായി അവതരിപ്പിച്ചിട്ടുള്ള ഈ സവിശേഷതകള്‍ […]

google hangout google chat

‘ഡിഡ് യു മീന്‍’ ഫീച്ചറിന് പുതിയ സ്പെല്ലിംഗ് അല്‍ഗോരിതവുമായി ഗൂഗിള്‍

October 26, 2020 Correspondent 0

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗൂഗിൾ സേർച്ചിൽ പുതിയ മാറ്റങ്ങൾ ഉണ്ടായേക്കാം. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്സ്, മെഷീന്‍ ലേണിംഗ് എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫീച്ചർ ആയിരിക്കും പുതിയ അപ്ഡേഷനിലൂടെ ഗൂഗിള്‍ അവതരിപ്പിക്കുക. ഗൂഗിളിന്‍റെ സ്പെല്‍ചെക്കര്‍ ടൂളിൽ ആയിരിക്കും […]

google keep note

ഗൂഗിള്‍ കീപ്പ് നോട്ട്സും അറ്റാച്ച്മെന്‍റും എക്‌സ്‌പോർട്ട് ചെയ്യാം

October 21, 2020 Correspondent 0

കുറിപ്പുകൾ എഴുതുവാനായി ഗൂഗിള്‍ വികസിപ്പിച്ച ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ കീപ്പ്. ആന്‍ഡ്രോയ്ഡ്, ഐഓഎസ് എന്നിവയിൽ മൊബൈൽ ആപ്പ് ആയും ബ്രൗസറുകളിൽ വെബ്ബ് ആപ്ലിക്കേഷനായും ഇത് ലഭ്യമാണ്. ഗൂഗിള്‍ കീപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പുകൾ ഇടയ്ക്കോക്കെ ബാക്കപ്പ് […]

google sheet

ഗൂഗിള്‍ ഷീറ്റ്സില്‍ സ്മാർട്ട് ഫിൽ സവിശേഷത

October 17, 2020 Correspondent 0

ഡേറ്റകള്‍ ടൈപ്പ് ചെയ്ത് നല്‍കുന്ന പ്രവര്‍ത്തനം ഓട്ടോമാറ്റിക്കായി പൂർ‌ത്തിയാക്കുന്നതിനായി കോളങ്ങള്‍‌ക്കിടയിലുള്ള പാറ്റേണുകൾ‌ കണ്ടെത്താനും പഠിക്കാനും സ്‌പ്രെഡ്‌ഷീറ്റ് ആപ്ലിക്കേഷനെ അനുവദിച്ചുകൊണ്ട് ഗൂഗിള്‍ ഷീറ്റുകളിലേക്ക് ഒരു സ്മാർട്ട് ഫിൽ‌ സവിശേഷത കൊണ്ടുവന്നിരിക്കുന്നു. സ്മാർട്ട് ഫിൽ ഡേറ്റ എൻ‌ട്രി […]

google hum feature

പാട്ട് മറന്നോ…..ഗൂഗിള്‍ സേര്‍ച്ച് സഹായിക്കും

October 17, 2020 Correspondent 0

ഗൂഗിൾ പുതിയ ഗംഭീര ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ഓർമിക്കാൻ കഴിയാത്ത ഒരു ഗാനം, ഗൂഗിൾ സേര്‍ച്ചിലോ അല്ലെങ്കിൽ ഗൂഗിൾ ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്കോ ആ ഗാനത്തിന്‍റെ ട്യൂണോ, രണ്ട് വരിയോ ഒന്ന് മൂളിയാല്‍ […]

google docs

ഗൂഗിള്‍ ഡോക്സിൽ പദങ്ങളുടെ എണ്ണം പരിശോധിക്കാം

October 17, 2020 Correspondent 0

നിങ്ങളുടെ ഗൂഗിള്‍ ഡോക്സിലെ ഒരു ഡോക്യുമെന്‍റിൽ എത്ര വാക്കുകൾ, ചിഹ്നങ്ങള്‍ അല്ലെങ്കിൽ പേജുകൾ അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പദങ്ങളുടെ എണ്ണം കാണുന്നതിനായി ഡെസ്‌ക്‌ടോപ്പിലെ ഗൂഗിള്‍ ഡോക്‌സ് ഒരു മെനു ഐറ്റവും കീബോർഡ് ഷോട്ട്കട്ട്സും […]

google nest audio

ഗൂഗിൾ നെസ്റ്റ് ഓഡിയോ ഇന്ത്യയിൽ: അറിയേണ്ട ചില കാര്യങ്ങൾ

October 13, 2020 Correspondent 0

ഗൂഗിളിന്‍റെ പുതിയ സ്മാർട്ട് സ്പീക്കർ നെസ്റ്റ് ഓഡിയോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. 6999 രൂപ നിരക്കിലാണ് ഇത് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. നെസ്റ്റ് ഓഡിയോയ്ക്കൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൂഗിൾ പിക്സൽ 4 എ സ്മാര്‍ട്ട്ഫോണും കമ്പനി […]