
ഇന്‍റര്‍നെറ്റ് ഇല്ലാതെയും ജിമെയില്‍ ഉപയോഗിക്കാം
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ജിമെയിൽ. ഏകദേശം 75 ശതമാനം ആളുകളും അവരുടെ മൊബൈൽ ഉപകരണങ്ങള്‍ വഴിയാണ് ജിമെയില്‍ ഉപയോഗിക്കുന്നത്. ഈ പ്രത്യേകത മനസിലാക്കി ഓഫ് ലൈനായും ഇ-മെയിലുകള്‍ വായിക്കാനുള്ള […]