6990 രൂപയുള്ള ഐസ്റ്റെഡി എക്സ് സ്മാർട്ട്ഫോൺ ജിംബൽ ഇന്ത്യയിൽ
വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിന് സ്മാർട്ട്ഫോണുകൾ മികച്ചതല്ല എന്നൊരു വിമർശനം എപ്പോഴും ഉണ്ട്. കാരണം, ഇടയ്ക്കിടെ ഉണ്ടാകുന്ന ഇളക്കങ്ങളും ചലനങ്ങളും വീഡിയോ നിലവാരത്തെ മോശമായി ബാധിക്കും. എന്നിരുന്നാലും സ്മാർട്ട്ഫോൺ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മൊബൈൽ […]