കൊറോണക്കാലത്ത് മെബൈൽ ഗെയിം വികസിപ്പിച്ച് മണിപ്പൂരി വിദ്യാർത്ഥി
മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബാൽദീപ് നിങ്തൗജാൻ കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ‘കൊറോബോയ്’ എന്ന മൊബൈൽ ഗെയിം വികസിപ്പിച്ചെടുത്തിരിക്കുന്നു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗെയിം ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഗൂഗിൾ […]