സ്വയം ചിറകുകളടിച്ച് പറക്കാന്‍ സാധിക്കുന്ന കുഞ്ഞന്‍ റോബോട്ട്
ചിറകുകൾ അടിച്ച് പറക്കാൻ കഴിയുന്ന പ്രാണിയുടെ വലിപ്പമുള്ള റോബോട്ടുകളെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബ്രിട്ടണിലെ ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ. പാരിസ്ഥിതിക നിരീക്ഷണം, തകർന്ന കെട്ടിടങ്ങൾക്കുള്ളില്‍ രക്ഷാപ്രവർത്തനം നടത്താൻ എന്നിങ്ങനെ വിവിധങ്ങളായ ഉപയോഗമാണ് ലാസ […]