ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം
ആൻഡ്രോയിഡ്, ഐഓഎസ് എന്നിവയിലെ മൊബൈൽ ആപ്പുകൾ വഴിയോ വെബ് ബ്രൗസർ വഴിയോ ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഒരു അക്കൗണ്ട് ഇല്ലാതാക്കിയാലും എല്ലാ പോസ്റ്റുകളും വിവരങ്ങളും 30 ദിവസത്തിനുള്ളിൽ റിവേഴ്സ് ചെയ്യാൻ കമ്പനി അനുവദിക്കുന്നുണ്ട്. […]