
കോണ്ടാക്റ്റ്ലെസ് പേയ്മെന്‍റുകൾക്ക് പ്രീയമേറുന്നു
കോണ്ടാക്റ്റ്ലെസ് പേയ്‌മെന്‍റ് ഓപ്ഷനുകൾക്ക് ഇപ്പോള്‍ ലോകമെമ്പാടും പ്രീയമേറിവരുകയാണ്. സ്‌പർശനത്തിലൂടെ രോഗം പടരുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ ഡിജിറ്റൽ പേയ്‌മെന്‍റ് രീതികൾക്ക് മുൻഗണന നൽകിവരുന്നു. മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ […]