ജിമെയിലിനെ ക്ലീനാക്കാം
ആവശ്യമില്ലാത്ത ഇമെയിലുകള്‍ ജിമെയ്ലിന് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആക്കാവുന്നതാണ്. ഗൂഗിളില്‍ ആകെ 15ജിബി സ്റ്റോറേജ് മാത്രമാണുള്ളത്. ഇതില്‍ ജിമെയില്‍, ഡ്രൈവ്, ഫോട്ടോ തുടങ്ങി ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ഈ 15 ജിബി സ്റ്റോറേജില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ […]