ക്രോംകാസ്റ്റും ആന്‍ഡ്രോയിഡ് ടിവിയും വ്യത്യാസമെന്ത്?
സാങ്കേതികവിദ്യയുടെ വികാസം ടെലിവിഷന്‍ രംഗത്തും പ്രതിഫലിച്ചിട്ടുണ്ട്. വെറുമൊരു ദൃശ്യ-ശ്രവ്യ മാധ്യമം എന്നതിലുപരി ടെലിവിഷനുകള്‍ ഇന്ന് സ്മാര്‍ട്ട് ഉപകരണമായി പരിണമിച്ചു. തുടക്കനാളുകളില്‍ സ്മാര്‍ട്ട് ടിവി-ക്ക് അത്ര പ്രചാരം ലഭിച്ചിരുന്നില്ല. എങ്കിലും, ഷവോമിയുടെ സ്മാര്‍ട്ട് ടെലിവിഷനുകള്‍ ഇന്ത്യന്‍ […]