ചിപ്പ് ക്ഷാമം: സ്മാര്‍ട്ട്ഫോണുകളുടെ വില ഉയരാന്‍ സാധ്യത
കോവിഡ് കാലത്ത് ആരംഭിച്ച ചിപ്പ് ക്ഷാമം ഇതിനോടകം തന്നെ പല മേഖലകളെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്, സ്മാര്‍ട്ട് ടിവികള്‍, ഓട്ടോമൊബൈല്‍സ് തുടങ്ങി നിരവധി വ്യവസായങ്ങള്‍ ചിപ്പ് ക്ഷാമം കാരണം ഉല്പാദനം നിര്‍ത്തുകയും കുറക്കുകയും […]