പരമ്പരാഗത ആനിമേഷൻ രീതികൾ
സെൽ ആനിമേഷൻ, ഹാൻഡ്-ഡ്രോൺ ആനിമേഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ട്രഡീഷണൽ ആനിമേഷൻ രീതിയാണ് ഇരുപതാം നൂറ്റാണ്ടിൽ ആനിമേറ്റഡ് സിനിമകളിലേറെയും ഉപയോഗിച്ചിരുന്നത്. ആനിമേഷൻ സീകൻസിലെ ഓരോ ചലനങ്ങളിലും ഓരോ ഫ്രെയിമും ആയി കൈകൊണ്ട് വരച്ചുണ്ടാക്കേണ്ടിയിരുന്ന ഈ […]