ഗൂഗിള്‍ ഫോട്ടോസിലെ ഫോട്ടോ/വീഡിയോ ഷെയര്‍ ചെയ്യാം
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫോട്ടോ, വീഡിയോ ബാക്കപ്പ് സേവനങ്ങളിലൊന്നാണ് ഗൂഗിള്‍ ഫോട്ടോസ്. ഈ സേവനം ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ നിന്നോ ടാബ്‌ലെറ്റുകളിൽ നിന്നോ അവരുടെ ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യാനുള്ള അവസരം നൽകുന്നു, […]