ഇന്‍സ്റ്റഗ്രാം വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം

December 22, 2021 Manjula Scaria 0

ലോകത്തേറ്റവും ജനപ്രീതിയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. ഇതിലെ ഷോർട്ട് വീഡിയോ ഫീച്ചറായ റീൽസിലാണ് യുവജനങ്ങള്‍ ഏറെയും. നിലവിൽ റീല്‍സ് വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന് ഇൻസ്റ്റഗ്രാമിൽ പ്രത്യേക ഫീച്ചറുകളൊന്നും നൽകിയിട്ടില്ല. തേർഡ് പാർട്ടി […]

പാര്‍ലമെന്‍റ് നടപടികള്‍ കാണാന്‍ മൊബൈല്‍ ആപ്പ്

December 22, 2021 Manjula Scaria 0

പാര്‍ലമെന്‍റ് നടപടികള്‍ ലൈവ് ആയി സ്ട്രീം ചെയ്യുന്ന, പാര്‍ലമെന്‍റ് രേഖകളെല്ലാം കാണാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അവതരിപ്പിച്ചു. പാർലമെന്‍റ് സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പെരുമാറ്റം തത്സമയം കാണുവാന്‍ വോട്ടർമാരെ […]

ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യാം

December 22, 2021 Manjula Scaria 0

മികച്ച യൂസര്‍ ഫ്രണ്ട്ലി ഫീച്ചറുകളുള്ളത് ഇൻസ്റ്റഗ്രാമിന്‍റെ ജനപ്രീതിക്ക് കാരണമായിട്ടുള്ള ഒരു പ്രധാന ഘടകമാണ്. ഉപയോക്താക്കൾക്ക് സഹായകരമായിട്ടുളള നിരവധി ഇൻ ബിൽറ്റ് ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ട്. ഒരാൾക്ക് അയച്ച സന്ദേശങ്ങൾ നീക്കം ചെയ്യാം, ചില ആളുകൾക്ക് […]

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പുതിയ മാറ്റം വരുന്നു

December 18, 2021 Manjula Scaria 0

ഇൻസ്റ്റഗ്രാമിൽ വീഡിയോ സ്റ്റോറികൾ പോസ്റ്റുചെയ്യുമ്പോൾ ഉണ്ടായിരുന്ന പ്രധാന പോരായ്മയായിരുന്ന ക്ലിപ്പുകളുടെ സമയപരിധിയ്ക്ക് പരിഹാരം വരുന്നു. അതായത്, 15 സെക്കൻഡിൽ കൂടുതൽ ദൈർഘ്യമുള്ള ക്ലിപ്പുകൾ സ്വയമേവ ഒന്നിലധികം സ്‌റ്റോറികളായി വിഭജിക്കപ്പെടുന്ന രീതിയിലാണ് മാറ്റം വരുന്നത്. എന്നാലിപ്പോൾ, […]

വാട്സ്ആപ്പ് ശബ്ദ സന്ദേശങ്ങള്‍ക്ക് പ്രിവ്യൂ

December 16, 2021 Manjula Scaria 0

വാട്സ്ആപ്പിൽ ഒരു വോയിസ് സന്ദേശം റെക്കോഡ് ചെയ്ത ശേഷം നിങ്ങള്‍ക്ക് അതിന്‍റെ പ്രിവ്യൂ കേള്‍ക്കാം. അതിന് ശേഷം പൂര്‍ണ്ണമായും തൃപ്തി ഉണ്ടെങ്കില്‍ മാത്രം അത് സെന്‍റ് ചെയ്താല്‍ മതി. വേഗത്തില്‍ വോയിസ് മെസേജുകള്‍ അയച്ച് […]

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ആപ്പ് പുറത്തിറക്കി ആപ്പിള്‍

December 16, 2021 Manjula Scaria 0

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താനായി ആപ്പ് പുറത്തിറക്കി ആപ്പിള്‍. ഐഒഎസിന് പുറത്ത് അപൂര്‍വ്വമായി മാത്രം ഇടപെടലുകള്‍ നടത്താറുള്ള ആപ്പിളിന്‍റെ ‘ട്രാക്കര്‍ ഡിക്റ്റക്ടര്‍ ആപ്പ്’ കഴിഞ്ഞ ദിവസം മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി. […]

നോച്ചി’നെ പുറത്താക്കാനൊരുങ്ങി ആപ്പിള്‍

December 16, 2021 Manjula Scaria 0

‘നോച്ച് ഡിസ്പ്ലേയെ’ ഉപേക്ഷിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പോലും ഉപേക്ഷിച്ച് നോച്ച് ഡിസ്പ്ലേ രീതിയിലാണ് ഐഫോണ്‍ x (ഐഫോണ്‍ 10) മുതല്‍ ആപ്പിള്‍ തങ്ങളുടെ പ്രിമീയം ഫോണുകള്‍ പുറത്തിറക്കിയിരുന്നത്. […]

സ്മാര്‍ട്ട് ഗ്ലാസ് പുറത്തിറക്കി ഓപ്പോ

December 16, 2021 Manjula Scaria 0

വെയറബിള്‍ ഡിവൈസ് ശ്രേണിയിലെയ്ക്കുള്ള ഓപ്പോയുടെ പുതിയ ചുവടുവയ്പ്പ്. ഓപ്പോ എയര്‍ ഗ്ലാസ് (Oppo Air Glass) എന്ന പേരില്‍ സിംഗിള്‍ ഗ്ലാസ് ഡിസൈനിലുള്ള ഒരു സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. റിയാലിറ്റി സ്മാര്‍ട്ട് ഗ്ലാസ് […]

ആൻഡ്രോയിഡ് ഡിവൈസുകളിൽ സ്ക്രോളിങ് സ്ക്രീൻഷോട്ട് ഫീച്ചര്‍

December 14, 2021 Manjula Scaria 0

മെച്ചപ്പെട്ട പെർഫോർമൻസും സെക്യൂരിറ്റി ഫീച്ചേഴ്സും ഉള്‍പ്പെടുത്തി ആൻഡ്രോയിഡ് 11നേക്കാൾ മികച്ച യൂസർ എക്സ്പീരിയൻസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഗൂഗിൾ ആൻഡ്രോയിഡ് 12 അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ ആൻഡ്രോയിഡ് 12 വേർഷനൊപ്പം ഉപയോക്താക്കൾക്കായി പുത്തൻ ഡിസൈനിലും […]

ഫോണിലെ സ്റ്റോറേജ് സ്പെയ്സ് നിറഞ്ഞോ

December 14, 2021 Manjula Scaria 0

സ്മാര്‍ട്ട്ഫോണില്‍ സ്റ്റോറേജ് സ്പെയ്സ് നിറഞ്ഞുകഴിയുമ്പോള്‍ ഫോണ്‍ അനങ്ങാതെ നില്‍ക്കുന്നത് നമുക്കെല്ലാം തലവേദനയാകാറുണ്ട്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ സ്റ്റോറേജ് സ്പേസ് ഫ്രീയാക്കിയിടാൻ ചില മാർഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ സേവ് […]